നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി
Jun 12, 2026 04:55 PM | By Sufaija PP

കണ്ണൂർ : അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർതി ആർ എൽ നിതിൻ രാജിന്റെ മരണത്തിൽ ഡോക്ടർ റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ജാമ്യഅപേക്ഷയിൽ ഡോ. റാം മുൻകൂർ വാദിച്ചത്. നേരത്തെ മുൻ‌കൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്ന് റാം അഭിഭാഷകൻ മുഖേനെ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ മാധ്യമങ്ങളെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും കൃത്യമായ ഇടപെടലുകൾ പൊതുമധ്യത്തിൽ മാധ്യമങ്ങൾ നടത്തുന്നുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഏപ്രിൽ 10 നാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

Content Highlight: Nitin Raj's death

Next TV

Related Stories
കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി

Jun 12, 2026 10:09 PM

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ...

Read More >>
ബ്രൗൺ ഷുഗറും ചരസുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം അറസ്റ്റിൽ

Jun 12, 2026 09:39 PM

ബ്രൗൺ ഷുഗറും ചരസുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം അറസ്റ്റിൽ

ബ്രൗൺ ഷുഗറും 8.179 ഗ്രാം ചരസുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം...

Read More >>
എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നു

Jun 12, 2026 09:36 PM

എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നു

എ പ്ലസ് നേടിയ കുട്ടികളെ...

Read More >>
ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരണം നൽകി

Jun 12, 2026 06:59 PM

ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരണം നൽകി

ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ ക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരണം...

Read More >>
സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച് നടത്തി

Jun 12, 2026 06:57 PM

സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച് നടത്തി

സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച്...

Read More >>
ആന്തൂർ സൂര്യകാന്തി എണ്ണ വിപണിയിൽ

Jun 12, 2026 04:53 PM

ആന്തൂർ സൂര്യകാന്തി എണ്ണ വിപണിയിൽ

ആന്തൂർ സൂര്യകാന്തി എണ്ണ...

Read More >>
Top Stories

News Roundup

GCC News