തളിപ്പറമ്പ: പ്ലസ് ടൂ പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വൈറ്റ് ഗാർഡ് അംഗം മുഹമ്മദ് ഷസിന് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി അനുമോദിച്ചു.പ്രസിഡന്റ് കെ മുഹമ്മദ് അഷ്‌റഫ് ഉപഹാരം നൽകി.
ജന. സെക്രട്ടറി പി എ. ഇർഫാൻ, അഷ്‌റഫ് ബപ്പു, ഹനീഫ മദ്രസ, കെ എൻ അൻഷാദ്, കെ എസ് ഉമ്മർ,ഫിയാസ് അള്ളാംകുളം, സിപി നൗഫൽ, സിദ്ദിഖ് കുപ്പം എന്നിവർ സംബന്ധിച്ചു.
Content Highlight: The Muslim Youth League Taliparamba Municipal Committee


































