വ്യാപാര സ്ഥാപനത്തിൽ കവർച്ച; മോഷ്ടാവിനെ ഉടമകൾ നാട്ടുകാരുടെസഹായത്തോടെ പിടികൂടി പോലീസിന് കൈമാറി

വ്യാപാര സ്ഥാപനത്തിൽ കവർച്ച; മോഷ്ടാവിനെ  ഉടമകൾ നാട്ടുകാരുടെസഹായത്തോടെ പിടികൂടി പോലീസിന് കൈമാറി
Jun 15, 2026 01:52 PM | By Sufaija PP

കണ്ണൂർ: വ്യാപാര സ്ഥാപനത്തിൻ്റെ ഓഫീസിൽ കവർച്ച നടത്തി രക്ഷപ്പെടുന്നതിനിടെ നാട്ടുകാരുടെസഹായത്തോടെ മോഷ്ടാവിനെ സ്ഥാപന ഉടമകൾ പിടികൂടി പോലീസിന് കൈമാറി. മഹാരാഷ്ട്ര താനെ അമർനാഥ് പത് വാഡി മഹാത്മ പുലൈ നഗർ സ്വദേശി സാലിം സിക്കന്തർ ഷേഖിനെ (60) യാണ് ടൗൺ സ്റ്റേഷൻ എസ്. ഐ. ടി. എം വിപിനും സംഘവും അറസ്റ്റു ചെയ്തത്.

കണ്ണൂർതാണയിലെ റോയൽ ഓക് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജി കൺസെപ്‌റ്റ് എന്ന ഗ്ലാസ് ഫാബ്രിക്കേഷൻ സ്ഥാപനത്തിലാണ് 14 ന് ശനിയാഴ്ച വൈകുന്നേരം 6.41 ന് പ്രതി മോഷണം നടത്തിയത്. പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശയിലെ 61,000 രൂപ കവർന്ന ശേഷം തൊട്ടടുത്ത ഓഫീസിലും മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് സ്ഥാപന ഉടമകൾ കയ്യോടെ പിടികൂടിയത്.തുടർന്ന് ജി കൺസെപ്റ്റ്സ്ഥാപന ഉടമ അഴീക്കോട് കോളനി ഗെയിറ്റിലെ പി. പി. സിയാദ് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ ഇന്ന് അറസ്റ്റുചെയ്‌തു. ഇയാൾ ഏറണാകുളത്തെ കവർച്ച കേസിലും പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Content Highlight: Robbery

Next TV

Related Stories
കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

Jun 15, 2026 09:07 PM

കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല രോഗബാധ...

Read More >>
തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊന്ന് സംസ്കരിച്ചു

Jun 15, 2026 07:33 PM

തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊന്ന് സംസ്കരിച്ചു

തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊന്ന്...

Read More >>
കാര്യമ്പലം ആടിക്കും പാറയിൽ ഗോഡൗണിൽ തീപിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

Jun 15, 2026 07:29 PM

കാര്യമ്പലം ആടിക്കും പാറയിൽ ഗോഡൗണിൽ തീപിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

കാര്യമ്പലം ആടിക്കും പാറയിൽ ഗോഡൗണിൽ തീപിടുത്തം: ലക്ഷങ്ങളുടെ...

Read More >>
കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പിടികൂടി

Jun 15, 2026 06:13 PM

കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പിടികൂടി

കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും...

Read More >>
'വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും'; മാധ്യമങ്ങളുടേത് ബോധപൂർവ്വമായ അജണ്ടയെന്ന് എംവി ഗോവിന്ദൻ

Jun 15, 2026 06:10 PM

'വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും'; മാധ്യമങ്ങളുടേത് ബോധപൂർവ്വമായ അജണ്ടയെന്ന് എംവി ഗോവിന്ദൻ

'വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും'; മാധ്യമങ്ങളുടേത് ബോധപൂർവ്വമായ അജണ്ടയെന്ന് എംവി...

Read More >>
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്

Jun 15, 2026 04:04 PM

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ...

Read More >>
Top Stories

News Roundup