പട്ടുവം മുറിയാത്തോട് പ്രഭാത് കലാസമിതി വനിത വേദിയുടെ നേതൃത്വത്തിൽ 'സുംബ ഡാൻസും ശാരീരികാരോഗ്യവും' പരിപാടി സംഘടിപ്പിച്ചു

പട്ടുവം മുറിയാത്തോട് പ്രഭാത്  കലാസമിതി  വനിത വേദിയുടെ നേതൃത്വത്തിൽ 'സുംബ ഡാൻസും ശാരീരികാരോഗ്യവും' പരിപാടി സംഘടിപ്പിച്ചു
Jun 16, 2026 08:41 AM | By Sufaija PP

തളിപ്പറമ്പ: പട്ടുവം മുറിയാത്തോട് പ്രഭാത് കലാസമിതി വനിതവേദിയുടെ നേതൃത്വത്തിൽ 'സുംബ ഡാൻസും - ശാരീരികാരോഗ്യവും' പരിപാടി സംഘടിപ്പിച്ചു.വനിതാവേദി ചെയർമാൻ കെ പി വസന്ത അധ്യക്ഷത വഹിച്ചു. പിലാത്തറ കോളേജ് ഓഫ് ഫൈൻ ആർട്ട് സിലെ അധ്യാപിക ജി കെ അനവദ്യ ക്ലാസ്സെടുത്തു.

വനിതാവേദി കൺവീനർ വി ശ്രീജ സ്വാഗതവും ജോ: കൺവീനർ രേണുക പ്രമോദ് നന്ദിയും പറഞ്ഞു .

Content Highlight: zoomba dance

Next TV

Related Stories
 സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ കേസ്

Jun 16, 2026 10:05 PM

സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ കേസ്

സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ...

Read More >>
സ്ഥാപനത്തിന് നിക്ഷേപം സമാഹരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും സിംകാര്‍ഡും കൈക്കലാക്കിയശേഷം വഞ്ചിച്ചു: ഒരാൾക്കെതിരെ കേസ്

Jun 16, 2026 06:44 PM

സ്ഥാപനത്തിന് നിക്ഷേപം സമാഹരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും സിംകാര്‍ഡും കൈക്കലാക്കിയശേഷം വഞ്ചിച്ചു: ഒരാൾക്കെതിരെ കേസ്

നിക്ഷേപം സമാഹരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും സിംകാര്‍ഡും കൈക്കലാക്കിയശേഷം വഞ്ചന...

Read More >>
കൊട്ടിയൂരിലേക്ക് ഭക്തരുമായെത്തിയ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ പിടികൂടി

Jun 16, 2026 06:40 PM

കൊട്ടിയൂരിലേക്ക് ഭക്തരുമായെത്തിയ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ പിടികൂടി

വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ പിടികൂടി...

Read More >>
ഓപ്പറേഷൻ തണ്ടർ: വളപട്ടണം അഴീക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Jun 16, 2026 05:57 PM

ഓപ്പറേഷൻ തണ്ടർ: വളപട്ടണം അഴീക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

ഓപ്പറേഷൻ തണ്ടർ: വളപട്ടണം അഴീക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി...

Read More >>
കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

Jun 16, 2026 03:55 PM

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം...

Read More >>
സംഗീതത്തിലൂടെ സാന്ത്വനസ്പർശം; ഏഴിമല സ്‌നേഹക്കൂട് സന്ദർശിച്ച് സംഗീതാസ്വാദകരുടെ കൂട്ടായ്മ

Jun 16, 2026 01:19 PM

സംഗീതത്തിലൂടെ സാന്ത്വനസ്പർശം; ഏഴിമല സ്‌നേഹക്കൂട് സന്ദർശിച്ച് സംഗീതാസ്വാദകരുടെ കൂട്ടായ്മ

സംഗീതത്തിലൂടെ സാന്ത്വനസ്പർശം; ഏഴിമല സ്‌നേഹക്കൂട് സന്ദർശിച്ച് സംഗീതാസ്വാദകരുടെ...

Read More >>
Top Stories

News Roundup

Entertainment News