കോലത്ത് വയൽ :പൂഞ്ഞേൻ ശ്രീധരൻ(72) നിര്യാതനായി.പിതാവ്: (പരേതനായ കുഞ്ഞപ്പ) മാതാവ്: (ദേവകി)ഭാര്യ: ഗിരിജ (ചെക്കിക്കുണ്ട് ) മക്കൾ: രാജേഷ് (ഖത്തർ) റിജേഷ് (ഖത്തർ) ലിജി മരുമക്കൾ :ഷബ്‌ന, നവ്യ, ബൈജേഷ്. സഹോദരങ്ങൾ: രാധ, ചന്ദ്രിക, രോഹിണി, ഓമന, സൗമിനി, ശകുന്തള, റീജിന, പരേതനായ കരുണാകരൻ.
സംസ്കാരം ചൊവ്വാഴ്ച രാവിലെ11.00 മണിക്ക് പാളയത്ത് വളപ്പ്, കോലത്ത് വയൽ പൊതുശ്മശാനത്തിൽ.
Content Highlight: sreedharan



































