പി പി മഹമൂദ് ഹാജി നിര്യാതനായി

പി പി മഹമൂദ് ഹാജി നിര്യാതനായി
Jun 19, 2026 11:31 AM | By Sufaija PP

തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ ക്ലാർക്ക് ആയും തളിപ്പറമ്പ ബദരിയ്യാനഗർ മഹല്ല് കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ്‌ ആയും ദീർഘകാലം സേവനമനുഷ്ഠിച്ച പി പി മഹമൂദ് ഹാജി (ഫർണിച്ചർ) മരണപ്പെട്ടു.

വൈകുന്നേരം നാല് മണിക്ക് ബദരിയ്യാ നഗർ മസ്ജിദിൽ മയ്യിത്ത് നിസ്കാരവും ശേഷം മന്ന മഖാമിൽ കബറടക്കവും നടക്കും.

ഭാര്യ: സാഹിദ കെവി, മക്കൾ: നദീം, നദീറ, നവാസ്, നബീല. മരുമക്കൾ: ഷുക്കൂർ, അബ്ദുൽ റഷീദ്, ഫാത്തിമ (അള്ളാംകുളം), ഷബീബ (കാക്കാഞ്ചാൽ).

Content Highlight: P P Mahammood Haji

Next TV

Related Stories
മുസ്തഫ കെ വെള്ളിക്കീൽ നിര്യാതനായി

Jun 23, 2026 10:12 PM

മുസ്തഫ കെ വെള്ളിക്കീൽ നിര്യാതനായി

മുസ്തഫ കെ (62) വെള്ളിക്കീൽ...

Read More >>
ഹജ്ജ്കർമ്മത്തിന് എത്തിയ തളിപ്പറമ്പ് സ്വദേശി അബ്ദുൽ അസീസ് നിര്യാതനായി

Jun 22, 2026 09:08 AM

ഹജ്ജ്കർമ്മത്തിന് എത്തിയ തളിപ്പറമ്പ് സ്വദേശി അബ്ദുൽ അസീസ് നിര്യാതനായി

ഹജ്ജ്കർമ്മത്തിന് എത്തിയ കണ്ണൂർ തളിപ്പറമ്പ് സ്വദേശി അബ്ദുൽ അസീസ് (67)...

Read More >>
ആദ്യകാല ലോറിഡ്രൈവറും കുറ്റിക്കോൽ സ്വദേശിയുമായ ചക്കന്റകത്ത് മുസ്തഫ നിര്യാതനായി

Jun 20, 2026 11:07 AM

ആദ്യകാല ലോറിഡ്രൈവറും കുറ്റിക്കോൽ സ്വദേശിയുമായ ചക്കന്റകത്ത് മുസ്തഫ നിര്യാതനായി

ആദ്യകാല ലോറിഡ്രൈവറും കുറ്റിക്കോൽ സ്വദേശിയുമായ ചക്കന്റകത്ത് മുസ്തഫ...

Read More >>
വേശാലയിലെ എം.വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ നിര്യാതനായി

Jun 18, 2026 09:52 PM

വേശാലയിലെ എം.വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ നിര്യാതനായി

വേശാലയിലെ എം.വി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ...

Read More >>
കീച്ചേരിയിലെ കെ.പി. യശോദ നിര്യാതയായി

Jun 18, 2026 04:38 PM

കീച്ചേരിയിലെ കെ.പി. യശോദ നിര്യാതയായി

കീച്ചേരിയിലെ കെ.പി. യശോദ (78)...

Read More >>
പെരുമ്പ സ്വദേശി റാസൽ ഖൈമയിൽ വെച്ച് മരണപ്പെട്ടു

Jun 18, 2026 04:35 PM

പെരുമ്പ സ്വദേശി റാസൽ ഖൈമയിൽ വെച്ച് മരണപ്പെട്ടു

പെരുമ്പ ചിറ്റാരിക്കവ്വലിലെ പരേതനായ കെ. കെ അബ്ദുൽ ഖാദറിൻ്റെ മകൻ അൻവർ റാസൽ ഖൈമയിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. മൃതദേഹം റാസൽ ഖൈമ ബിൻ...

Read More >>
Top Stories










News Roundup