കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി
Jun 22, 2026 09:05 PM | By Sufaija PP

മയ്യിൽ: സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രവാസികളോട് കാണിച്ച അവഗണയിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം മയ്യിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ഏരിയ ജോയിൻ്റ് സെക്രട്ടറി കെ പ്രജിത്ത് സ്വാഗതം പറഞ്ഞു പ്രസിഡന്റ് വി കെ രാജീവൻ അദ്ധ്യക്ഷത വഹിച്ചു ജില്ലാ കമ്മിറ്റി അംഗം പി മനോജ്‌ സംസാരിച്ചു വൈസ് പ്രസിഡന്റ് സി പ്രകാശൻ നന്ദി രേഖപ്പെടുത്തി.

Content Highlight: kerala pravasi sangham

Next TV

Related Stories
കേളകത്ത് പുലി കൂട്ടിൽ കുടുങ്ങി

Jun 22, 2026 10:17 PM

കേളകത്ത് പുലി കൂട്ടിൽ കുടുങ്ങി

കേളകത്ത് പുലി കൂട്ടിൽ കുടുങ്ങി...

Read More >>
“ഓണത്തിന് ഒരു കൊട്ടപ്പൂവ്”‌ തളിപ്പറമ്പ നഗരസഭ ചെണ്ട് മല്ലിത്തൈകൾ വിതരണം ചെയ്തു

Jun 22, 2026 10:13 PM

“ഓണത്തിന് ഒരു കൊട്ടപ്പൂവ്”‌ തളിപ്പറമ്പ നഗരസഭ ചെണ്ട് മല്ലിത്തൈകൾ വിതരണം ചെയ്തു

“ഓണത്തിന് ഒരു കൊട്ടപ്പൂവ്”‌ തളിപ്പറമ്പ നഗരസഭ ചെണ്ട് മല്ലിത്തൈകൾ വിതരണം...

Read More >>
മഴക്കാല പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ വകുപ്പുകളുടെ ഏകോപനം ഊർജ്ജിതമാക്കും

Jun 22, 2026 10:10 PM

മഴക്കാല പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ വകുപ്പുകളുടെ ഏകോപനം ഊർജ്ജിതമാക്കും

മഴക്കാല പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ വകുപ്പുകളുടെ ഏകോപനം...

Read More >>
ചെറുകുന്ന് - കണ്ണപ്പുരം പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രതിരോധ പദ്ധതിക്ക് തുക അനുവദിക്കണം എം വിജിൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

Jun 22, 2026 09:01 PM

ചെറുകുന്ന് - കണ്ണപ്പുരം പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രതിരോധ പദ്ധതിക്ക് തുക അനുവദിക്കണം എം വിജിൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ചെറുകുന്ന് - കണ്ണപ്പുരം പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രതിരോധ പദ്ധതിക്ക് തുക അനുവദിക്കണം എം വിജിൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി...

Read More >>
എസ് എസ് എഫ്  തളിപ്പറമ്പ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു; ചൊറുക്കള സെക്ടർ ജേതാക്കൾ

Jun 22, 2026 08:55 PM

എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു; ചൊറുക്കള സെക്ടർ ജേതാക്കൾ

എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. ചൊറുക്കള സെക്ടർ...

Read More >>
Top Stories

News Roundup

GCC News