---
title: "മോറാഴ കൃഷ്‌ണപ്പിള്ളമന്ദിരത്തിനു സമീപം താമസിക്കുന്ന പി കെ ജാനകി അമ്മ നിര്യാതയ്യായി"
english_title: "p k janaki amma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368635/p-k-janaki-amma"
published_at: "2026-06-26T19:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e88aab819e_Untitled-2-web.jpg"
keywords: []
---

# മോറാഴ കൃഷ്‌ണപ്പിള്ളമന്ദിരത്തിനു സമീപം താമസിക്കുന്ന പി കെ ജാനകി അമ്മ നിര്യാതയ്യായി

> **Lead Summary:** മോറാഴ കൃഷ്‌ണപ്പിള്ളമന്ദിരത്തിനു സമീപം താമസിക്കുന്ന പി കെ ജാനകി അമ്മ നിര്യാതയ്യായി.അസുഖംമൂലം തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

മോറാഴ കൃഷ്‌ണപ്പിള്ളമന്ദിരത്തിനു സമീപം താമസിക്കുന്ന പി കെ ജാനകി അമ്മ നിര്യാതയ്യായി.അസുഖംമൂലം തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭർത്താവ്: പരേതനായ ശങ്കരൻ അടിയോടി. മക്കൾ: പുഷ്പ്പവല്ലി (ബക്കളം )ബാബുരാജ് PK(ദുബായ് )സുരേഷ് കുമാർ PK (മുണ്ടയാട് ). സഹോദരൻ:P.K. ശ്രീധരൻ നമ്പ്യാർ (വേണിയിൽ )മരുമക്കൾ:പരേതനായ എം രാജൻ, ( മുൻ കെൽട്രാൺ ജീവനക്കാരൻ.പ്രിയ (കണ്ണപുരം)ഷംന ( അതിരകം)

മൃതദേഹം 27 6.2026 (ശനി)ന് രാവിലെ 8 മണിക്ക് മോറാഴയിലെ വീട്ടിലെത്തിക്കുന്നതാണ്. പൊതുദർശനത്തിനു ശേഷം രാവിലെ 10 മണിക്ക് കുളിച്ചാൽ ശ്മശാനത്തിൽ ശവസംസ്‌ക്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368635/p-k-janaki-amma)