പറശ്ശിനിക്കടവ് ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ അഞ്ച് പാവനിലധികം വരുന്ന താലിമാല കവർന്നു

പറശ്ശിനിക്കടവ് ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ അഞ്ച് പാവനിലധികം വരുന്ന താലിമാല കവർന്നു
Jun 28, 2026 12:05 PM | By Sufaija PP

തളിപ്പറമ്പ്: പറശ്ശിനിക്കടവ് ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ അഞ്ച് പാവനിലധികം വരുന്ന താലിമാല കവർന്നു. ഇക്കഴിഞ്ഞ 21നായിരുന്നു സംഭവം.ബേക്കൽ രാവനീശ്വരം രാമഗിരി ഹൌസിൽ രാധ പി(59)യുടെ അഞ്ചര പവനിൽ അധികം വരുന്ന ആറ് ലക്ഷത്തിലധികം വിലമതിക്കുന്ന സ്വർണ്ണ താലിമാലയാണ് ആരോ പിടിച്ചു പറിച്ചത്. സംഭവത്തിൽ ഇവരുടെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

Content Highlight: A 'Thali' chain weighing over five sovereigns was stolen from a woman who had come to visit the Parasshinikadavu temple

Next TV

Related Stories
വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

Jun 28, 2026 04:46 PM

വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ...

Read More >>
ചീട്ടുകളിക്കിടെ മൂന്ന് അതിഥിതൊഴിലാളികള്‍ പിടിയിലായി

Jun 28, 2026 03:17 PM

ചീട്ടുകളിക്കിടെ മൂന്ന് അതിഥിതൊഴിലാളികള്‍ പിടിയിലായി

ചീട്ടുകളിക്കിടെ മൂന്ന് അതിഥിതൊഴിലാളികള്‍...

Read More >>
മോറാഴയിൽ മാരക മയക്കുമരുന്നായ എം ഡി എം എ ഉപയോഗിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി

Jun 28, 2026 01:45 PM

മോറാഴയിൽ മാരക മയക്കുമരുന്നായ എം ഡി എം എ ഉപയോഗിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി

മോറാഴയിൽ മാരക മയക്കുമരുന്നായ എം ഡി എം എ ഉപയോഗിക്കുന്നതിനിടെ രണ്ട് പേർ...

Read More >>
തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

Jun 28, 2026 12:03 PM

തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക്...

Read More >>
ഏഴോം, നരിക്കോട് ഏറന്തല സ്വദേശികളായ രണ്ട് കുട്ടികളെ കാണാനില്ലെന്ന് പരാതി

Jun 28, 2026 11:29 AM

ഏഴോം, നരിക്കോട് ഏറന്തല സ്വദേശികളായ രണ്ട് കുട്ടികളെ കാണാനില്ലെന്ന് പരാതി

ഏഴോം, നരിക്കോട് ഏറന്തല സ്വദേശികളായ രണ്ട് കുട്ടികളെ കാണാനില്ലെന്ന്...

Read More >>
രാസവള വില വർദ്ധനവ് പിൻവലിക്കുക; കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനം

Jun 28, 2026 09:18 AM

രാസവള വില വർദ്ധനവ് പിൻവലിക്കുക; കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനം

രാസവള വില വർദ്ധനവ് പിൻവലിക്കുക കേരള കർഷക സംഘം മയ്യിൽ ഏറിയ...

Read More >>
Top Stories

News Roundup

Entertainment News