പണം അടച്ചില്ല; സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പണിമുടക്കി

പണം അടച്ചില്ല; സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പണിമുടക്കി
Jul 1, 2026 07:27 PM | By Sufaija PP

സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് പൂർണ്ണമായി തടസ്സപ്പെട്ടു. പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിർത്തിവെക്കാൻ കാരണമായത്. സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധികം രൂപയുടെ കുടിശിക വൈകുന്നതാണ് ഇന്റർനെറ്റ് കമ്പനിക്കുള്ള പണം നൽകുന്നതിന് തടസ്സമായത്.

ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായിട്ടുണ്ട്. ഇതിനാൽ തന്നെ എ ഐ ക്യാമറ ദൃശ്യങ്ങളിലുള്ള പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. 2023 എപ്രിൽ മാസത്തിലായിരുന്നു സംസ്ഥാനത്തെ റോഡുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ചത്.

Content Highlight: ai camera

Next TV

Related Stories
സ്കൂട്ടറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ് പിടിയിൽ

Jul 1, 2026 09:33 PM

സ്കൂട്ടറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ് പിടിയിൽ

സ്കൂട്ടറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ്...

Read More >>
വെറുംകയ്യോടെ മടങ്ങി മോഷ്ടാവ് ; തളിപ്പറമ്പിൽ തട്ടുകടയിൽ കവർച്ചാശ്രമം

Jul 1, 2026 08:32 PM

വെറുംകയ്യോടെ മടങ്ങി മോഷ്ടാവ് ; തളിപ്പറമ്പിൽ തട്ടുകടയിൽ കവർച്ചാശ്രമം

വെറുംകയ്യോടെ മടങ്ങി മോഷ്ടാവ് ; തളിപ്പറമ്പിൽ തട്ടുകടയിൽ...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

Jul 1, 2026 04:50 PM

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക്...

Read More >>
പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

Jul 1, 2026 03:24 PM

പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന സംഘത്തിലെ ഒരാൾ കൂടി...

Read More >>
കണ്ണൂർ ഉളിയിൽ സ്വകാര്യബസ് ബൈക്കിൽ ഇടിച്ച് അച്ഛനും മകനും മരിച്ചു

Jul 1, 2026 01:28 PM

കണ്ണൂർ ഉളിയിൽ സ്വകാര്യബസ് ബൈക്കിൽ ഇടിച്ച് അച്ഛനും മകനും മരിച്ചു

കണ്ണൂർ ഉളിയിൽ സ്വകാര്യബസ് ബൈക്കിൽ ഇടിച്ച് അച്ഛനും മകനും...

Read More >>
നിതിന്‍ രാജിന്‍റെ മരണം; ഡോ റാമിനെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്

Jul 1, 2026 01:25 PM

നിതിന്‍ രാജിന്‍റെ മരണം; ഡോ റാമിനെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്

നിതിന്‍ രാജിന്‍റെ മരണം; ഡോ റാമിനെ കണ്ടെത്താനാകാതെ...

Read More >>
Top Stories

News Roundup

Entertainment News