പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി

പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി
2026-07-08T21:56:00 | By Sufaija PP

ബക്കളം: പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ (55) നിര്യാതനായി.

സംസ്കാരം (09/07/2026)വ്യാഴം രാവിലെ പത്തിന് പൂവ്വത്തിൻചാൽ ശ്മശാനത്തിൽ.

കെ എം മാധവിയുടെയും പരേതനായ നാരായണൻ്റെയും മകനാണ്. ഭാര്യ: പി പി ഷീബ. മക്കൾ : കെ എം അർജുൻ, ദേവനന്ദ (ഇരുവരും വിദ്യാർഥികൾ).

സഹോദരങ്ങൾ: സതി, സതീഷ് കുമാർ (റിട്ട. കോഫി ഹൗസ്, സിപിഐ എം പടിഞ്ഞാറ് ബ്രാഞ്ചംഗം), സത്യഭാമ, കെ എം സജീവ്കുമാർ (സിപിഐ എം പുന്നക്കുളങ്ങര പടിഞ്ഞാറ് ബ്രാഞ്ചംഗം, ടൈൽസ് ആൻഡ് മാർബിൾസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്), പരേതനായ സന്തോഷ്.

Content Highlight: K M Sunil Kumar

Next TV

Related Stories
പി. വി. പ്രഭാകരൻ നിര്യാതനായി

Jul 8, 2026 08:07 PM

പി. വി. പ്രഭാകരൻ നിര്യാതനായി

പി. വി. പ്രഭാകരൻ നിര്യാതനായി...

Read More >>
സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി

Jul 8, 2026 11:23 AM

സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി

സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ...

Read More >>
ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക് അന്തരിച്ചു

Jul 8, 2026 09:09 AM

ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക് അന്തരിച്ചു

ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക്...

Read More >>
ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള വഴിയിൽ കല്യാശ്ശേരി സ്വദേശി മരണപ്പെട്ടു

Jul 6, 2026 08:44 AM

ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള വഴിയിൽ കല്യാശ്ശേരി സ്വദേശി മരണപ്പെട്ടു

ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള വഴിയിൽ കല്യാശ്ശേരി സ്വദേശി...

Read More >>
അബ്ദുൾ കരീം ബക്കളം നിര്യാതനായി

Jul 5, 2026 03:52 PM

അബ്ദുൾ കരീം ബക്കളം നിര്യാതനായി

അബ്ദുൾ കരീം ബക്കളം നിര്യാതനായി...

Read More >>
ബക്കളത്തെ ആദ്യകാല ഡ്രൈവർ ആയിരുന്ന കെ.വി ലക്ഷ്മണൻ നിര്യാതനായി

Jul 4, 2026 06:12 PM

ബക്കളത്തെ ആദ്യകാല ഡ്രൈവർ ആയിരുന്ന കെ.വി ലക്ഷ്മണൻ നിര്യാതനായി

ബക്കളത്തെ ആദ്യകാല ഡ്രൈവർ ആയിരുന്ന കെ.വി ലക്ഷ്മണൻ...

Read More >>
Top Stories










News Roundup






News from Regional Network





Entertainment News