"ഓപ്പറേഷൻ തൂഫാൻ" പദ്ധതി സ്വാഗതാർഹം; ലഹരി വ്യാപനത്തിനെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണം: വിസ്ഡം സ്റ്റുഡന്റ്സ് കൺവെൻഷൻ

2026-07-09T16:17:00 | By Sufaija PP

തളിപ്പറമ്പ് : സമൂഹത്തിൽ കടുത്ത വെല്ലുവിളിയുയർത്തുന്ന ലഹരിയുടെ വ്യാപനത്തെ നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന "ഓപ്പറേഷൻ തൂഫാൻ" പദ്ധതി സ്വാഗതാർഹമാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് തളിപ്പറമ്പ് മണ്ഡലം സമ്മേളന സ്വാഗത സംഘം കൺവെൻഷൻ അഭിപ്രായപ്പെട്ടു.

ലഹരിയുടെ വ്യാപനം തടയുന്നതോടൊപ്പം കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താൻ സാധിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു."മൂല്യബോധമുള്ള വിദ്യാർത്ഥി, നന്മയുടെ വഴികാട്ടി" എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 ആഗസ്റ്റ് 22 ന് സംഘടിപ്പിക്കുന്ന മണ്ഡലം വിദ്യാർത്ഥി സമ്മേളനത്തിന്റെ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. കൺവെൻഷൻ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി വി. മേമി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ ശിബിൽ അധ്യക്ഷനായി. പി. കെ. ഹാഷിം, സലാം കുറുമാത്തൂർ, റിയാസ് സ്വലാഹി, ടി. കെ. ഉബൈദ്, അബ്ദുറസാഖ്, ഹിജാസ് ബിന് അനസ്, അർഷദ് മുസ്തഫ, ഹാഫിദ് യുസുഫ്, സിയാൻ ചുഴലി,സിഹാൽ, മിഷാൽ, ഫറാസ്, ഹംസാദ്, എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം രക്ഷാധികാരി: കെ. പി ഹുസൈൻ കുഞ്ഞി. ചെയർമാൻ മേമി , വൈസ് ചെയർമാൻ പി. കെ.ഹാഷിം, ഇബ്രാഹിം ചുഴലി, അർഷദ് മുസ്തഫ , ജനറൽ കൺവീനർ ശിബിൽ തളിപ്പറമ്പ , ജോയിൻ്റ് കൺവീനർ ഷിദാദ് ചുഴലി, അമീഖ്, മിഷാൽ കുറുമാത്തൂർ എന്നിവരെ സ്വാഗത സംഘം ഭാരവാഹികളായി തിരഞ്ഞെടുത്തു.

Content Highlight: Wisdom Students Mandalam Convention.

Next TV

Related Stories
രോഗബാധിതയായ കുട്ടിയുടെ ചികിത്സാ നിധി വ്യാജ ക്യൂ.ആർ കോഡുണ്ടാക്കി തട്ടിയെടുത്തു; പോലീസ് കേസെടുത്തു

Jul 9, 2026 08:21 PM

രോഗബാധിതയായ കുട്ടിയുടെ ചികിത്സാ നിധി വ്യാജ ക്യൂ.ആർ കോഡുണ്ടാക്കി തട്ടിയെടുത്തു; പോലീസ് കേസെടുത്തു

രോഗബാധിതയായ കുട്ടിയുടെ ചികിത്സാ നിധി വ്യാജ ക്യൂ.ആർ കോഡുണ്ടാക്കി തട്ടിയെടുത്തു; പോലീസ്...

Read More >>
പയ്യന്നൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സാ പിഴവ്: ശക്തമായി പ്രതിഷേധിക്കുമെന്ന് ഡി വൈ എഫ് ഐ

Jul 9, 2026 08:11 PM

പയ്യന്നൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സാ പിഴവ്: ശക്തമായി പ്രതിഷേധിക്കുമെന്ന് ഡി വൈ എഫ് ഐ

പയ്യന്നൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സാ പിഴവ്: ശക്തമായി പ്രതിഷേധിക്കുമെന്ന് ഡി വൈ എഫ് ഐ...

Read More >>
ആഗോളതലത്തിൽ കാൻസർ രോഗബാധയും മരണനിരക്കും വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO) വിലയിരുത്തൽ

Jul 9, 2026 05:07 PM

ആഗോളതലത്തിൽ കാൻസർ രോഗബാധയും മരണനിരക്കും വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO) വിലയിരുത്തൽ

ആഗോളതലത്തിൽ കാൻസർ രോഗബാധയും മരണനിരക്കും വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO)...

Read More >>
വെറുമൊരു ദാഹശമനിയല്ല ചെറുനാരങ്ങ! പ്രതിരോധശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ തടയാനും ഇതാ ചില നാരങ്ങാ ഗുണങ്ങൾ

Jul 9, 2026 05:06 PM

വെറുമൊരു ദാഹശമനിയല്ല ചെറുനാരങ്ങ! പ്രതിരോധശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ തടയാനും ഇതാ ചില നാരങ്ങാ ഗുണങ്ങൾ

വെറുമൊരു ദാഹശമനിയല്ല ചെറുനാരങ്ങ! പ്രതിരോധശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ തടയാനും ഇതാ ചില നാരങ്ങാ...

Read More >>
വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണങ്ങളിൽ സ്വന്തം പാർട്ടിയെയും കെ.കെ രാഗേഷിനെയും തള്ളി ഇ.പി. ജയരാജൻ

Jul 9, 2026 04:43 PM

വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണങ്ങളിൽ സ്വന്തം പാർട്ടിയെയും കെ.കെ രാഗേഷിനെയും തള്ളി ഇ.പി. ജയരാജൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണങ്ങളിൽ സ്വന്തം പാർട്ടിയെയും കെ.കെ രാഗേഷിനെയും തള്ളി ഇ.പി....

Read More >>
പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

Jul 9, 2026 01:07 PM

പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം...

Read More >>
Top Stories

News Roundup

GCC News