യുവതിയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

യുവതിയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
2026-07-18T12:37:00 | By Sufaija PP

പഴയങ്ങാടി: ഭര്‍തൃമതിയായ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പഴയങ്ങാടി പോലീസ്‌കേസെടുത്തു. പുതിയങ്ങാടി ബീച്ച്‌റോഡിലെ കെ.പി.ഹൗസില്‍ കെ.പി.മുംതാസിനെയാണ്(32)കാണാതായത്.

ഇന്നലെ ജൂലൈ-17 ന് രാവിലെ 9.30 ന് അവര്‍ ജോലി ചെയ്യുന്ന മാട്ടൂലിലെ മുനീര്‍ സ്‌ക്കൂളിലേക്ക് പോയതായിരുന്നു.

സ്‌ക്കൂളില്‍ നിന്ന് രാവിലെ ബാങ്കിലേക്കെന്ന് പറഞ്ഞ് പുറത്തേക്ക് പോയ മുംതാസ് തിരികെ സ്‌ക്കൂളിലേക്കോ വീട്ടിലേക്കോ എത്തിയില്ലെന്നാണ് പരാതി. മുംതാസിന്റെ ഭര്‍ത്താവ് ചെറിയ ചാപ്പയില്‍ വീട്ടില്‍ സി.സി.താഹയുടെ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlight: Missing case

Next TV

Related Stories
തളിപ്പറമ്പ് കോർട്ട് റോഡിൽ മദ്യപശല്യം രൂക്ഷം; അടിയന്തര നടപടി വേണമെന്ന് മർച്ചന്റ് അസോസിയേഷൻ

Jul 18, 2026 07:36 PM

തളിപ്പറമ്പ് കോർട്ട് റോഡിൽ മദ്യപശല്യം രൂക്ഷം; അടിയന്തര നടപടി വേണമെന്ന് മർച്ചന്റ് അസോസിയേഷൻ

തളിപ്പറമ്പ് കോർട്ട് റോഡിൽ മദ്യപശല്യം രൂക്ഷം; അടിയന്തര നടപടി വേണമെന്ന് മർച്ചന്റ്...

Read More >>
ലഹരിക്കെതിരെ കണ്ണൂർ സിറ്റി പോലീസിന്റെ വാക്കത്തോൺ; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

Jul 18, 2026 06:49 PM

ലഹരിക്കെതിരെ കണ്ണൂർ സിറ്റി പോലീസിന്റെ വാക്കത്തോൺ; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ലഹരിക്കെതിരെ കണ്ണൂർ സിറ്റി പോലീസിന്റെ വാക്കത്തോൺ; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

Read More >>
പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ

Jul 18, 2026 06:43 PM

പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ

പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി...

Read More >>
ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Jul 18, 2026 06:35 PM

ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

ഇന്നും സംസ്ഥാനത്ത് വൈദ്യുതി...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് അമൽ അറസ്റ്റിൽ

Jul 18, 2026 06:32 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് അമൽ അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് അമൽ...

Read More >>
പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

Jul 18, 2026 06:29 PM

പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News