ലഹരി നമുക്ക് വേണ്ടേ വേണ്ട, ലഹരി നമ്മുടെ നാടിന് ആപത്ത്: തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ജൂലൈ 21ന്

ലഹരി നമുക്ക് വേണ്ടേ വേണ്ട, ലഹരി നമ്മുടെ നാടിന് ആപത്ത്: തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ജൂലൈ 21ന്
2026-07-19T20:47:00 | By Sufaija PP

തളിപ്പറമ്പ്: പ്രിയരേ ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരം എല്ലാവർക്കും അറിയാം ലഹരി ഉപയോഗിക്കുന്നവർ ആദ്യം സ്വയം നശിക്കുകയും പിന്നീട് സമൂഹത്തിൽ നിന്നും നാട്ടിൽ നിന്നും ഒറ്റപ്പെടുന്ന അവസ്ഥ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിൽ നിന്നും ലഹരി തുടച്ചുനീക്കുന്നതിന് വേണ്ടി ലഹരി ഉപയോഗിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന് വേണ്ടി നിയമങ്ങളും ആരോഗ്യപ്രശ്നങ്ങളും കെണിയിൽ പെട്ടവരെ കൈപിടിച്ചുയർത്തുന്നതിനു വേണ്ടിയും തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ജൂലൈ 21 ചൊവ്വാഴ്ച വൈകിട്ട് 4 മണി മുതൽ തളിപ്പറമ്പ് വ്യാപാര ഭവനിൽ വച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ നടക്കുകയാണ്. നിർബന്ധമായും മുഴുവൻ വ്യാപാരി സുഹൃത്തുക്കളും തൊഴിലാളികളും പൊതു ജനങ്ങളും ഈയൊരു ക്യാമ്പയിനിൽ പങ്കെടുത്തു കൊണ്ട് വർത്തമാനകാലത്ത് നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി മാഫിയയെ ഉന്മൂലം ചെയ്യുന്നതിനും നമ്മുടെ തലമുറയെ സംരക്ഷിക്കുന്നതിനും നല്ലവരായ നിങ്ങളെല്ലാവരും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു എല്ലാവരെയും ഈയൊരു ചടങ്ങിലേക്ക് സ്വാഗതം ചെയ്യുകയാണ്.

Content Highlight: Anti drug campaign

Next TV

Related Stories
പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

Jul 20, 2026 05:27 PM

പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ...

Read More >>
തിരുവോണം ബംപർ ജില്ലാതല പ്രകാശനം കണ്ണൂരിൽ നടന്നു: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

Jul 20, 2026 05:24 PM

തിരുവോണം ബംപർ ജില്ലാതല പ്രകാശനം കണ്ണൂരിൽ നടന്നു: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

തിരുവോണം ബംപർ ജില്ലാതല പ്രകാശനം കണ്ണൂരിൽ നടന്നു: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ...

Read More >>
സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മെഡലുകൾ വാരിക്കൂട്ടി തളിപ്പറമ്പ് റാംബോ ഫിറ്റ്നസ് ജിം അംഗങ്ങൾ

Jul 20, 2026 05:20 PM

സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മെഡലുകൾ വാരിക്കൂട്ടി തളിപ്പറമ്പ് റാംബോ ഫിറ്റ്നസ് ജിം അംഗങ്ങൾ

സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മെഡലുകൾ വാരിക്കൂട്ടി തളിപ്പറമ്പ് റാംബോ ഫിറ്റ്നസ് ജിം...

Read More >>
2.5 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസ് പിടിയിൽ

Jul 20, 2026 05:15 PM

2.5 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസ് പിടിയിൽ

2.5 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസ്...

Read More >>
കണ്ണൂർ നഗരത്തിൽ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 20, 2026 03:52 PM

കണ്ണൂർ നഗരത്തിൽ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ നഗരത്തിൽ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക്...

Read More >>
 നിതിന്‍ രാജിന്റെ മരണം; ഇടപെട്ട് ആഭ്യന്തരമന്ത്രി, പ്രത്യേകസംഘം അന്വേഷിക്കും

Jul 20, 2026 02:12 PM

നിതിന്‍ രാജിന്റെ മരണം; ഇടപെട്ട് ആഭ്യന്തരമന്ത്രി, പ്രത്യേകസംഘം അന്വേഷിക്കും

നിതിന്‍ രാജിന്റെ മരണം; ഇടപെട്ട് ആഭ്യന്തരമന്ത്രി, പ്രത്യേകസംഘം...

Read More >>
Top Stories

News Roundup

GCC News

Entertainment News