---
title: "ഡൽഹിയിലെ പോലീസ് അതിക്രമം: കണ്ണപുരത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി"
english_title: "Police brutality in Delhi: Congress workers staged a protest in Kannapuram."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374419/police-brutality-in-delhi-congress-workers-staged-a-protest-in-kannapuram"
published_at: "2026-07-24T19:42:00+05:30"
category: "News"
language: "ml"
image: "https://thaliparamba.truevisionnews.com/image-uploads/6a6372d059c4f_news-card.jpg"
keywords: []
---

# ഡൽഹിയിലെ പോലീസ് അതിക്രമം: കണ്ണപുരത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി

> **Lead Summary:** **കണ്ണപുരം: **പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും തല്ലിച്ചതച്ച നടപടിയിൽ പ്രതിഷേധിച്ചും വിദ്യാർത്ഥികളുടെ ഭാവി തകർത്ത കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് കണ്ണപുരത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി.

## Article Content

**കണ്ണപുരം: **പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും തല്ലിച്ചതച്ച നടപടിയിൽ പ്രതിഷേധിച്ചും വിദ്യാർത്ഥികളുടെ ഭാവി തകർത്ത കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് കണ്ണപുരത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എ.വി. സിദ്ധിഖ്, എം. നാരായണൻ, രാജേഷ് പാലങ്ങാട്ട്, പി. ബാലറാം, സി.ടി അമീറലി, ഷാജി കാവുങ്കൽ, വി.വി.മണികണ്ഠൻ, പി.കെ. വൽസലൻ , സന്തോഷ് വള്ളുവൻ കടവ്, പ്രജീഷ് കീഴറ, എൻ. അനന്തൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374419/police-brutality-in-delhi-congress-workers-staged-a-protest-in-kannapuram)