---
title: "സംസ്ഥാനത്ത് പോലീസില്‍ വന്‍ അഴിച്ചുപണി; ടി.പി.സുമേഷ് തളിപ്പറമ്പ് ഡിവൈ.എസ്.പി"
english_title: "Major police reshuffle in the state; T.P. Sumesh appointed as Taliparamba DySP."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374593/major-police-reshuffle-in-the-state-tp-sumesh-appointed-as-taliparamba-dysp"
published_at: "2026-07-25T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a649c1bb2906_news-card.jpg"
keywords: []
---

# സംസ്ഥാനത്ത് പോലീസില്‍ വന്‍ അഴിച്ചുപണി; ടി.പി.സുമേഷ് തളിപ്പറമ്പ് ഡിവൈ.എസ്.പി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് പോലീസില്‍ വന്‍ അഴിച്ചുപണി. 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി.തളിപ്പറമ്പില്‍ ടി.പി.സുമേഷാണ് പുതിയ ഡിവൈ.എസ്.പി.കാഞ്ഞിരങ്ങാട് തീയ്യന്നൂര്‍ സ്വദേശിയാണ്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് പോലീസില്‍ വന്‍ അഴിച്ചുപണി. 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി.തളിപ്പറമ്പില്‍ ടി.പി.സുമേഷാണ് പുതിയ ഡിവൈ.എസ്.പി.കാഞ്ഞിരങ്ങാട് തീയ്യന്നൂര്‍ സ്വദേശിയാണ്.

ഭരണമാറ്റത്തിന്റെ ഭാഗമായാണ് തീരുമാനം.എം.പി.ആസാദാണ് കണ്ണൂര്‍ എ.സി.പി.പോലീസിന്റ അഴിച്ചുപണി വൈകുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയര്‍ന്നിരുന്നു.പിന്നാലെയാണ് നടപടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374593/major-police-reshuffle-in-the-state-tp-sumesh-appointed-as-taliparamba-dysp)