---
title: "രാമന്തളിയിൽ പള്ളി വളപ്പിലെ മരം പൊട്ടി വീണ് ഒരാൾ മരിച്ചു"
english_title: "A person died in Ramanthali after a tree within the church premises snapped and fell"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374840/a-person-died-in-ramanthali-after-a-tree-within-the-church-premises-snapped-and-fell"
published_at: "2026-07-27T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66ead53a150_1000733092.jpg"
keywords: []
---

# രാമന്തളിയിൽ പള്ളി വളപ്പിലെ മരം പൊട്ടി വീണ് ഒരാൾ മരിച്ചു

> **Lead Summary:** രാമന്തളി : കണ്ണൂർ പയ്യന്നൂർ രാമന്തളിയിൽ 17 ഗുഹദ മഖാമിൽ പ്രാർത്ഥനക്കിടെ മാവിൻ്റെ ശിഖരം പൊട്ടി വീണ് മുഹയുദ്ധീൻ മഹലിൽ താമസിക്കുന്ന സി.എ ഇസ്മായിൽ ആണ് മരണപ്പെട്ടത്. പയ്യന്നൂർ ടൗണിലെ നാഷണൽ സ്‌റ്റോർ ഉടമയാണ്

## Article Content

രാമന്തളി : കണ്ണൂർ പയ്യന്നൂർ രാമന്തളിയിൽ 17 ഗുഹദ മഖാമിൽ പ്രാർത്ഥനക്കിടെ മാവിൻ്റെ ശിഖരം പൊട്ടി വീണ് മുഹയുദ്ധീൻ മഹലിൽ താമസിക്കുന്ന സി.എ ഇസ്മായിൽ ആണ് മരണപ്പെട്ടത്. പയ്യന്നൂർ ടൗണിലെ നാഷണൽ സ്‌റ്റോർ ഉടമയാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374840/a-person-died-in-ramanthali-after-a-tree-within-the-church-premises-snapped-and-fell)