---
title: "കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പൊലീസ് പിടിയിലായി"
english_title: "Two people were arrested by the police while smoking cannabis beedis."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374983/two-people-were-arrested-by-the-police-while-smoking-cannabis-beedis"
published_at: "2026-07-27T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a675a700a2c2_1000479076.jpg"
keywords: []
---

# കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പൊലീസ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പൊലീസ് പിടിയിലായി. തളിപ്പറമ്പ് എസ് ഐ നിധിൻ കേസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പട്ടുവം കാവുങ്കൽ ബസ് വെയിറ്റിംഗ് ഷെൽട്ടറിനെ സമീപം വെച്ച് ആസാം സ്വദേശികളായ ശംസുൽ ഹക്ക്, ശഹനുൽ ഇസ്ലാം എന്നിവരെയാണ് പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പൊലീസ് പിടിയിലായി. തളിപ്പറമ്പ് എസ് ഐ നിധിൻ കേസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പട്ടുവം കാവുങ്കൽ ബസ് വെയിറ്റിംഗ് ഷെൽട്ടറിനെ സമീപം വെച്ച് ആസാം സ്വദേശികളായ ശംസുൽ ഹക്ക്, ശഹനുൽ ഇസ്ലാം എന്നിവരെയാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374983/two-people-were-arrested-by-the-police-while-smoking-cannabis-beedis)