---
title: "കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് തണ്ടപ്പുറം വാർഡ് തല ശൂചീകരണ പ്രവർത്തനം നടത്തി"
english_title: "Kuttyattoor Grama Panchayat conducted a sanitation drive in the Thandapuram ward"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374989/kuttyattoor-grama-panchayat-conducted-a-sanitation-drive-in-the-thandapuram-ward"
published_at: "2026-07-27T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6768c87590e_1000734369.jpg"
keywords: []
---

# കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് തണ്ടപ്പുറം വാർഡ് തല ശൂചീകരണ പ്രവർത്തനം നടത്തി

> **Lead Summary:** **മാണിയൂർ: **കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് XII ാം വാർഡ് (തണ്ടപ്പുറം) വാർഡ് തല ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ.വി. ജൂവൈരിയ,വാർഡ് വികസന സമിതി കൺവീനർ കെ.കെ.എം ബഷീർ മാസ്റ്റർ,വാർഡ് വികസന സമിതി അംഗങ്ങളായ കെ.രാമചന്ദ്രൻ, അബ്ദുൾ ഖാദർ മൗലവി എന്നിവർ നേതൃത്വം നൽകി.തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രി പ്രവർത്തകരും പങ്കെടുത്തു.

## Article Content

**മാണിയൂർ: **കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് XII ാം വാർഡ് (തണ്ടപ്പുറം) വാർഡ് തല ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ.വി. ജൂവൈരിയ,വാർഡ് വികസന സമിതി കൺവീനർ കെ.കെ.എം ബഷീർ മാസ്റ്റർ,വാർഡ് വികസന സമിതി അംഗങ്ങളായ കെ.രാമചന്ദ്രൻ, അബ്ദുൾ ഖാദർ മൗലവി എന്നിവർ നേതൃത്വം നൽകി.തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രി പ്രവർത്തകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374989/kuttyattoor-grama-panchayat-conducted-a-sanitation-drive-in-the-thandapuram-ward)