---
title: "നിധിൻ രാജിന്റെ ആത്മഹത്യ; ഡോ. എം കെ റാമിനെ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി"
english_title: "An absconding murder accused was arrested in Payyannur after 25 years."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375333/an-absconding-murder-accused-was-arrested-in-payyannur-after-25-years"
published_at: "2026-07-29T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69c9db3c624_1000739192.jpg"
keywords: []
---

# നിധിൻ രാജിന്റെ ആത്മഹത്യ; ഡോ. എം കെ റാമിനെ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

> **Lead Summary:** കണ്ണൂർ: നിധിൻ രാജിന്റെ ആത്മഹത്യാ കേസിൽ പ്രതി ഡോ. എം കെ റാമിനെ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഡിവൈഎസ്പി ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് തെളിവെടുപ്പ് നടത്തിയത്. സംഘം പ്രിൻസിപ്പലിന്റെ മുറിയിൽ എത്തി പ്രധാന വിവരങ്ങൾ ശേഖരിച്ചു.

## Article Content

കണ്ണൂർ: നിധിൻ രാജിന്റെ ആത്മഹത്യാ കേസിൽ പ്രതി ഡോ. എം കെ റാമിനെ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഡിവൈഎസ്പി ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് തെളിവെടുപ്പ് നടത്തിയത്. സംഘം പ്രിൻസിപ്പലിന്റെ മുറിയിൽ എത്തി പ്രധാന വിവരങ്ങൾ ശേഖരിച്ചു.

റാമിന്റെ ക്ലിനിക്കുകളിലും പോലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് പൂർത്തിയായതിനാൽ ഡോ. റാമിനെ നാളെ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375333/an-absconding-murder-accused-was-arrested-in-payyannur-after-25-years)