---
title: "വിസ്മയ പാർക്കിലെ ഫാമിലി ട്രെയിൻ റൈഡ് മറിഞ്ഞ് ഒരാൾക്ക് പരിക്ക്: മാനേജ്മെന്റിനെതിരെ കേസ്"
english_title: "Case against vismaya park management "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375363/case-against-vismaya-park-management"
published_at: "2026-07-29T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69da51ab0bf_1000739427.jpg"
keywords: []
---

# വിസ്മയ പാർക്കിലെ ഫാമിലി ട്രെയിൻ റൈഡ് മറിഞ്ഞ് ഒരാൾക്ക് പരിക്ക്: മാനേജ്മെന്റിനെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: വിസ്മയ പാർക്കിലെ ഫാമിലി ട്രെയിൻ റൈഡ് മറിഞ്ഞ് ഒരാൾക്ക് പരിക്ക്: മാനേജ്മെന്റിനെതിരെ കേസ്. വയനാട് സ്വദേശി മാത്തച്ചൻ പി എന്നയാൾക്കാണ് പരിക്ക് പറ്റിയത്. ഇയാളുടെ പരാതിയിൽ പറശ്ശിനിക്കടവ് വിസ്മയ പാർക്ക് മാനേജ്മെന്റിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: വിസ്മയ പാർക്കിലെ ഫാമിലി ട്രെയിൻ റൈഡ് മറിഞ്ഞ് ഒരാൾക്ക് പരിക്ക്: മാനേജ്മെന്റിനെതിരെ കേസ്. വയനാട് സ്വദേശി മാത്തച്ചൻ പി എന്നയാൾക്കാണ് പരിക്ക് പറ്റിയത്. ഇയാളുടെ പരാതിയിൽ പറശ്ശിനിക്കടവ് വിസ്മയ പാർക്ക് മാനേജ്മെന്റിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ ഏപ്രിൽ പതിനാറാം തീയതി വിസ്മയ പാർക്കിലെ റൈഡുകളിൽ ഒന്നായ ഫാമിലി ട്രെയിനിൽ ഇദ്ദേഹം കയറിയ സമയത്ത് പ്രതിയുടെ അശ്രദ്ധമായ പ്രവൃത്തി കാരണം ട്രെയിൻ മറിയുകയും മാത്തച്ചന്റെ കാൽവിരലിന്റെ എല്ല് പൊട്ടി പരിക്ക് പറ്റുകയും ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375363/case-against-vismaya-park-management)