---
title: "തളിപ്പറമ്പ് ഗവ: മാപ്പിള യുപി സ്കൂൾ ഹൈസ്കൂളായി ഉയർത്തണം:പിടിഎ ജനറൽബോഡിയോഗം"
english_title: "Thalipparamb govt. Mappila u p school "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375770/thalipparamb-govt-mappila-u-p-school"
published_at: "2026-07-31T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c7547c1663_1000744353.jpg"
keywords: []
---

# തളിപ്പറമ്പ് ഗവ: മാപ്പിള യുപി സ്കൂൾ ഹൈസ്കൂളായി ഉയർത്തണം:പിടിഎ ജനറൽബോഡിയോഗം

> **Lead Summary:** **തളിപ്പറമ്പ് : **തളിപ്പറമ്പ് ഗവ: മാപ്പിള യുപി സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന് പിടിഎ ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. തളിപ്പറമ്പ് നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.സി.നസീർ ഉദ്ഘാടനം ചെയ്തു. കെ.മറിയംബി അധ്യക്ഷത വഹിച്ചു. മലിക്കൻ മുസ്തഫ,കെ. ബഷീർ,ടി.കെ. മുജീബ്റഹ്മാൻ,ടി.പി. പ്രകാശൻ, വി.നൗഷാദ് സംസാരിച്ചു.പ്രധാന അധ്യാപകൻ കെ.വി. മെസ്മർ സ്വാഗതവും സി. പി.ശിഹാബുദ്ദീൻ നന്ദിയും പറഞ്ഞു.പിടിഎ ഭാരവാഹികൾ മുഹമ്മദ് സുഹൈൽ (പ്രസിഡണ്ട്)

## Article Content

**തളിപ്പറമ്പ് : **തളിപ്പറമ്പ് ഗവ: മാപ്പിള യുപി സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന് പിടിഎ ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. തളിപ്പറമ്പ് നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.സി.നസീർ ഉദ്ഘാടനം ചെയ്തു. കെ.മറിയംബി അധ്യക്ഷത വഹിച്ചു. മലിക്കൻ മുസ്തഫ,കെ. ബഷീർ,ടി.കെ. മുജീബ്റഹ്മാൻ,ടി.പി. പ്രകാശൻ, വി.നൗഷാദ് സംസാരിച്ചു.പ്രധാന അധ്യാപകൻ കെ.വി. മെസ്മർ സ്വാഗതവും സി. പി.ശിഹാബുദ്ദീൻ നന്ദിയും പറഞ്ഞു.പിടിഎ ഭാരവാഹികൾ മുഹമ്മദ് സുഹൈൽ (പ്രസിഡണ്ട്)

കെ.മറിയംബി (വൈസ്. പ്രസിഡണ്ട്) മദർ പിടിഎ - സഫൂറ.ടി.(പ്രസിഡണ്ട്) ഫായിസ.പി (വൈസ് പ്രസിഡണ്ട്).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375770/thalipparamb-govt-mappila-u-p-school)