---
title: "18 കാരിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു"
english_title: "The police have launched an investigation into a complaint regarding a missing 18-year-old woman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376125/the-police-have-launched-an-investigation-into-a-complaint-regarding-a-missing-18-year-old-woman"
published_at: "2026-08-02T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ed91ca956c_1000710391.jpg"
keywords: []
---

# 18 കാരിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **18 കാരിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാഞ്ഞിരങ്ങാട് ശിവക്ഷേത്രത്തിന് സമീപം വഴുതക്കാട്ട് ഹൗസിൽ ഷാരോണയെയാണ് ഇന്നലെ മുതൽ കാണാതായത്.

## Article Content

**തളിപ്പറമ്പ്: **18 കാരിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാഞ്ഞിരങ്ങാട് ശിവക്ഷേത്രത്തിന് സമീപം വഴുതക്കാട്ട് ഹൗസിൽ ഷാരോണയെയാണ് ഇന്നലെ മുതൽ കാണാതായത്.

ഇന്നലെ കാഞ്ഞിരങ്ങാട്ട് വീട്ടിൽനിന്നും നേഴ്സിങ് അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി പോകുന്നു എന്ന് പറഞ്ഞ് ആലക്കോട് പോയതിൽ പിന്നെ തിരികെ വന്നിട്ടില്ല എന്നും പരാതിയിൽ പറയുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376125/the-police-have-launched-an-investigation-into-a-complaint-regarding-a-missing-18-year-old-woman)