---
title: "കുറുമാത്തൂർ തേർളായി മാപ്പിള എ യു പി സ്കൂളിൽ നിന്നും വിരമിച്ച പ്രധാന അധ്യാപിക എൻ വി പുഷ്പലത ടീച്ചർക്ക് കെ പി എസ് ടി എ കുറുമാത്തൂർ ബ്രാഞ്ച് കമ്മിറ്റിയുടെ ആദരം"
english_title: "KPSTA Kurumathur Branch Committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376382/kpsta-kurumathur-branch-committee"
published_at: "2026-08-03T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a706962ddd07_1000752442.jpg"
keywords: []
---

# കുറുമാത്തൂർ തേർളായി മാപ്പിള എ യു പി സ്കൂളിൽ നിന്നും വിരമിച്ച പ്രധാന അധ്യാപിക എൻ വി പുഷ്പലത ടീച്ചർക്ക് കെ പി എസ് ടി എ കുറുമാത്തൂർ ബ്രാഞ്ച് കമ്മിറ്റിയുടെ ആദരം

> **Lead Summary:** **തളിപ്പറമ്പ്: **കുറുമാത്തൂർ തേർളായി മാപ്പിള എ യു പി സ്കൂളിൽ നിന്നും വിരമിച്ച പ്രധാന അധ്യാപിക എൻ വി പുഷ്പലത ടീച്ചർക്ക് കെ പി എസ് ടി എ കുറുമാത്തൂർ ബ്രാഞ്ച് കമ്മിറ്റിയുടെ ആദരം നൽകി.

## Article Content

**തളിപ്പറമ്പ്: **കുറുമാത്തൂർ തേർളായി മാപ്പിള എ യു പി സ്കൂളിൽ നിന്നും വിരമിച്ച പ്രധാന അധ്യാപിക എൻ വി പുഷ്പലത ടീച്ചർക്ക് കെ പി എസ് ടി എ കുറുമാത്തൂർ ബ്രാഞ്ച് കമ്മിറ്റിയുടെ ആദരം നൽകി.

കെപിഎസ് ടി എ ജില്ലാ വൈസ് പ്രസിഡണ്ടും തളിപ്പറമ്പ് ഗവ:മാപ്പിള യുപി സ്കൂൾ പ്രധാനധ്യാപകനുമായ കെ വി മെസ്മർ ഉപഹാരം നൽകി. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി കെ പി വിജേഷ്,ഉപജില്ലാ ജോ: സെക്രട്ടറി കെ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376382/kpsta-kurumathur-branch-committee)