---
title: "ഒഴക്രോം സ്വദേശിനി അപർണ എൽ വിക്ക് ഡോക്ടറേറ്റ് "
english_title: "Aparna L.V., a native of Ozhakrom, awarded a doctorate."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376391/aparna-lv-a-native-of-ozhakrom-awarded-a-doctorate"
published_at: "2026-08-03T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a706d416dae1_1000752736.jpg"
keywords: []
---

# ഒഴക്രോം സ്വദേശിനി അപർണ എൽ വിക്ക് ഡോക്ടറേറ്റ് 

> **Lead Summary:** നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് & ന്യൂറോ സയൻസസ് ( നിംഹാൻസ്) ബാംഗ്ലൂരിൽ നിന്ന് സ്പീച്ച് പാത്തോളജി ആൻഡ് ഓഡിയോളജിയിൽ ഡോക്ടറേറ്റ് നേടി അപർണ എൽ വി.

## Article Content

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് & ന്യൂറോ സയൻസസ് ( നിംഹാൻസ്) ബാംഗ്ലൂരിൽ നിന്ന് സ്പീച്ച് പാത്തോളജി ആൻഡ് ഓഡിയോളജിയിൽ ഡോക്ടറേറ്റ് നേടി അപർണ എൽ വി.

ഒഴക്രോം സ്വദേശി എൻവി വേണുഗോപാലന്റെയും ലാളനയുടെയും മകൾ ആണ്. പയ്യന്നൂർ സ്വദേശി ഷിനൂപ്. പി കെ ആണ് ഭർത്താവ് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376391/aparna-lv-a-native-of-ozhakrom-awarded-a-doctorate)