---
title: "പറശ്ശിനിക്കടവ് -വളപട്ടണം ബോട്ട് സർവീസ് പുനരാരംഭിച്ചു"
english_title: "Parassinikkadavu valapattanam boat service "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376542/parassinikkadavu-valapattanam-boat-service"
published_at: "2026-08-04T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7193a9d3992_1000749235.jpg"
keywords: []
---

# പറശ്ശിനിക്കടവ് -വളപട്ടണം ബോട്ട് സർവീസ് പുനരാരംഭിച്ചു

> **Lead Summary:** പറശ്ശിനിക്കടവ്: ബോട്ട് ടെർമിനലിൽ വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി തടസ്സപ്പെട്ടിരുന്ന പറശ്ശിനിക്കടവ് -വളപട്ടണം ബോട്ട് സർവീസ് പുനരാരംഭിച്ചു.

## Article Content

പറശ്ശിനിക്കടവ്: ബോട്ട് ടെർമിനലിൽ വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി തടസ്സപ്പെട്ടിരുന്ന പറശ്ശിനിക്കടവ് -വളപട്ടണം ബോട്ട് സർവീസ് പുനരാരംഭിച്ചു.

ഇന്ന് രാവിലെ 6.30 മുതലാണ് സർവീസ് പുന:സ്ഥാപിച്ചത്. ​ഇതോടൊപ്പം മാട്ടൂൽ - അഴീക്കൽ (ബോട്ട് പാലം) ഫെറി സർവീസും സാധാരണ നിലയിൽ നടത്തുമെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376542/parassinikkadavu-valapattanam-boat-service)