---
title: "ചെറുപുഴയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി"
english_title: "The body of Rajesh, who was swept away by the current during a rescue operation in Cherupuzha, has been found."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376558/the-body-of-rajesh-who-was-swept-away-by-the-current-during-a-rescue-operation-in-cherupuzha-has-been-found"
published_at: "2026-08-04T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a719fd62297a_1000755066.jpg"
keywords: []
---

# ചെറുപുഴയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** ചെറുപുഴ: മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിന്റെ മൃതദേഹം ലഭിച്ചു. തേജസ്വിനി പുഴയ്ക്ക് നടടുവിലെ തുരുത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.

## Article Content

ചെറുപുഴ: മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിന്റെ മൃതദേഹം ലഭിച്ചു. തേജസ്വിനി പുഴയ്ക്ക് നടടുവിലെ തുരുത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.

കേരള, കര്‍ണടാക വനംവകുപ്പ് സംയുക്ത സംഘം കര്‍ണാടക വനത്തില്‍ ഇന്ന് രാവില തിരച്ചില്‍ ആരംഭിച്ചിരുന്നു.

   

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376558/the-body-of-rajesh-who-was-swept-away-by-the-current-during-a-rescue-operation-in-cherupuzha-has-been-found)