---
title: "സാഹിത്യ സമാജ്യം ഉദ്ഘാടനവും കലാവിരുന്നും സംഘടിപ്പിച്ചു "
english_title: "Sahithya saamajyam inauguration "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376630/sahithya-saamajyam-inauguration"
published_at: "2026-08-04T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71ce1308265_1000755290.jpg"
keywords: []
---

# സാഹിത്യ സമാജ്യം ഉദ്ഘാടനവും കലാവിരുന്നും സംഘടിപ്പിച്ചു 

> **Lead Summary:** **മുക്കാല: **ഖിദ്മത്തുൽ ഇസ്ലാം മദ്റസ സാഹിത്യ സമാജ്യം ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹാഷിം തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

## Article Content

**മുക്കാല: **ഖിദ്മത്തുൽ ഇസ്ലാം മദ്റസ സാഹിത്യ സമാജ്യം ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹാഷിം തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ചെയർമാൻ സിയാദ് ഹുദവിയുടെ അദ്യക്ഷതയിൽ മുത്തലിബ് മൗലവി ഉദ്ഘാടനം ചെയ്തു. അബൂബക്കർ മൗലവി, കെ കെ മുഹമ്മദ് കുഞ്ഞി മൗലവി, മൗലവി, ആഷിക് അസ്ഹരി, മുസ്തഫ ബദരി, അബ്ദു മുന്നാം കുന്ന്, സവാദ് മൗലവി, സംസാരിച്ചു,

കൺവിനർ, ഹാരിസ് മൗലവി സ്വാഗതവുംആദിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376630/sahithya-saamajyam-inauguration)