---
title: "തളിപ്പറമ്പ ഖാദി സൗഭാഗ്യയിൽ 'ഓണം ഖാദി മേള' ആഗസ്റ്റ് 6ന് ഉത്ഘാടനം ചെയ്യും "
english_title: "The 'Onam Khadi Mela' will be inaugurated at Taliparamba Khadi Saubhagya on August 6."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376645/the-onam-khadi-mela-will-be-inaugurated-at-taliparamba-khadi-saubhagya-on-august-6"
published_at: "2026-08-04T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71eef952a24_1000755858.jpg"
keywords: []
---

# തളിപ്പറമ്പ ഖാദി സൗഭാഗ്യയിൽ 'ഓണം ഖാദി മേള' ആഗസ്റ്റ് 6ന് ഉത്ഘാടനം ചെയ്യും 

> **Lead Summary:** **തളിപ്പറമ്പ: **കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റ തളിപ്പറമ്പ ഖാദി സൗഭാഗ്യയിൽ 'ഓണം ഖാദി മേള' ആഗസ്റ്റ് 6 വ്യാഴാഴ്‌ച രാവിലെ 11 മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്‌ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ ഓൺലൈൻ പ്രസ്സ് ക്ലബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തളിപ്പറമ്പ: **കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റ തളിപ്പറമ്പ ഖാദി സൗഭാഗ്യയിൽ 'ഓണം ഖാദി മേള' ആഗസ്റ്റ് 6 വ്യാഴാഴ്‌ച രാവിലെ 11 മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്‌ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ ഓൺലൈൻ പ്രസ്സ് ക്ലബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഓണം പ്രമാണിച്ച് കൈത്തറി വസ്ത്രങ്ങൾക്ക് 30% റിബേറ്റും,കാർ ഉൾപ്പെടെ മറ്റ് നിരവധി സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്

വാർത്താ സമ്മേളനത്തിൽ കെ.വി.ഫാറൂഖ്,പരിയാരം ഗ്രാമ പഞ്ചായത്ത് മെമ്പർ ബീന, എ.വി.പങ്കജാക്ഷൻ, കെ.വിജയൻ,എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376645/the-onam-khadi-mela-will-be-inaugurated-at-taliparamba-khadi-saubhagya-on-august-6)