---
title: "സിറാജ് ദിനപത്രം തളിപ്പറമ്പ് ലേഖകൻ അലി മൊഗ്രാൽ അന്തരിച്ചു"
english_title: "Taliparamba Siraj Correspondent Ali Mogral Passes Away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377028/taliparamba-siraj-correspondent-ali-mogral-obituary"
published_at: "2026-08-06T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a744c0f68d15_1000760466.jpg"
keywords: ["Ali Mogral", "Taliparamba", "Siraj Daily", "Press Forum", "Kerala Journalist", "Obituary"]
---

# സിറാജ് ദിനപത്രം തളിപ്പറമ്പ് ലേഖകൻ അലി മൊഗ്രാൽ അന്തരിച്ചു

> **Lead Summary:** തളിപ്പറമ്പ്: സിറാജ് ദിനപത്രം തളിപ്പറമ്പ് ലേഖകൻ അലി മൊഗ്രാൽ അന്തരിച്ചു

## Article Content

തളിപ്പറമ്പ്: സിറാജ് ദിനപത്രം തളിപ്പറമ്പ് ലേഖകൻ അലി മൊഗ്രാൽ അന്തരിച്ചു

തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.

കേരളാ മുസ്‌ലിം ജമാഅത്ത് മുൻ ജില്ലാ സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.

ഭൗതികശരീരം വ്യാഴാഴ്ച്ച മൂന്ന് മണിയോടെ നാടുകാണിയിലുള്ള വസതിയിൽ എത്തിക്കു൦ . ഖബറടക്കം സന്ധ്യക്ക് 7 മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377028/taliparamba-siraj-correspondent-ali-mogral-obituary)