---
title: "മാധ്യമ പ്രവർത്തകൻ അലി മൊഗ്രാലിന്റെ നിര്യാണത്തിൽ തളിപ്പറമ്പ് ഓൺലൈൻ പ്രസ് ക്ലബ് അനുശോചിച്ചു"
english_title: "Taliparamba Online Press Club Mourns Demise of Senior Journalist Ali Mogral"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377247/taliparamba-press-club-condolence-ali-mogral"
published_at: "2026-08-07T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a759b64a1707_1000760466.jpg"
keywords: ["Taliparamba", "Press Club", "Ali Mogral", "Journalist", "Obituary", "Kerala Media", "Condolence"]
---

# മാധ്യമ പ്രവർത്തകൻ അലി മൊഗ്രാലിന്റെ നിര്യാണത്തിൽ തളിപ്പറമ്പ് ഓൺലൈൻ പ്രസ് ക്ലബ് അനുശോചിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **മുതിർന്ന മാധ്യമ പ്രവർത്തകൻ അലി മൊഗ്രാലിന്റെ നിര്യാണത്തിൽ തളിപ്പറമ്പ് ഓൺലൈൻ പ്രസ് ക്ലബ്ബ് അനുശോചന യോഗം ചേർന്നു.

## Article Content

**തളിപ്പറമ്പ്: **മുതിർന്ന മാധ്യമ പ്രവർത്തകൻ അലി മൊഗ്രാലിന്റെ നിര്യാണത്തിൽ തളിപ്പറമ്പ് ഓൺലൈൻ പ്രസ് ക്ലബ്ബ് അനുശോചന യോഗം ചേർന്നു.

ക്ലബ് ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സുബൈർ സൂപ്പർ വിഷൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജ്മൽ പുളിയൂൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ട്രഷറർ മെഹ്റൂഫ് കുറുമാത്തൂർ ന്യൂസ്, കെ.പി. രജീവൻ കണ്ണൂർ ഓൺലൈൻ ന്യൂസ്, അനിൽ ലൈവ് ടിവി, ജിഷ്ണു മയ്യിൽ ന്യൂസ്, റഷീദ് ശ്രീകണ്ഠാപുരം ന്യൂസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377247/taliparamba-press-club-condolence-ali-mogral)