---
title: "കരിമ്പത്ത് പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു"
english_title: "10-Year-Old Girl Dies of Fever in Karimam - Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377272/karimam-10-year-old-girl-dies-fever"
published_at: "2026-08-07T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75ac987bf9e_1000763807.jpg"
keywords: ["Karimam", "Kannur", "Fever Death", "Child Death", "MUPS School", "Kerala Health"]
---

# കരിമ്പത്ത് പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു

> **Lead Summary:** കരിമ്പം: പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു. മുയ്യം യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി ഇവാനിയാണ് മരിച്ചത്.

## Article Content

കരിമ്പം: പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു. മുയ്യം യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി ഇവാനിയാണ് മരിച്ചത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

കരിമ്പം സ്വദേശികളായ സജീഷ് - നിത്യ ദമ്പതികളുടെ മകളാണ് ഇവാനി. സഹോദരൻ: ഇവയ്.

സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കരിമ്പം സമുദായ ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377272/karimam-10-year-old-girl-dies-fever)