---
title: "അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍;  തലശേരി സബ്  ജയിലിലേക്ക് മാറ്റും, പൊലിസിന് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ല ക്ഷം പാരിതോഷികം നൽകുമെന്ന് മന്ത്രി"
english_title: "Arjun Ayankki Remanded for 14 Days, To Be Shifted to Thalassery Sub Jail"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377611/arjun-ayankki-remand-thalassery-sub-jail"
published_at: "2026-08-09T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78415d21378_1000766446.jpg"
keywords: ["Arjun Ayankki", "Remand", "Thalassery Sub Jail", "Kannur Police", "Gold Case"]
---

# അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍;  തലശേരി സബ്  ജയിലിലേക്ക് മാറ്റും, പൊലിസിന് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ല ക്ഷം പാരിതോഷികം നൽകുമെന്ന് മന്ത്രി

> **Lead Summary:**  താളിക്കാവിൽ നിന്ന് പിടിയിലായ സ്വർണം പൊട്ടിക്കൽ കേസ് പ്രതി അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

## Article Content

 താളിക്കാവിൽ നിന്ന് പിടിയിലായ സ്വർണം പൊട്ടിക്കൽ കേസ് പ്രതി അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കണ്ണൂർ മജിസ്‌ട്രേറ്റ് അവധിയായിരുന്നതിനാൽ ഇന്ന് ഉച്ചയോടെ കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ മുൻപിൽ പ്രതിയെ പൊലിസ് ഹാജരാക്കി. കോടതി റിമാൻഡ് ചെയ്ത അർജുനെ തലശേരി സബ് ജയിലിലേക്ക് മാറ്റും.

ഓട്ടോ ഡ്രൈവർക്ക് 1 ലക്ഷം പാരിതോഷികം

ഇതിനിടെ പൊലിസിന് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377611/arjun-ayankki-remand-thalassery-sub-jail)