---
title: "കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് CPI(M) മാർച്ച് വെള്ളിയാഴ്ച; കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്യും"
english_title: "CPI(M) March to Kannur Govt Medical College on Aug 14, KK Ragesh to Inaugurate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377851/cpim-march-kannur-medical-college-aug-14-kk-ragesh"
published_at: "2026-08-10T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79fcdb52253_1000772048.jpg"
keywords: ["CPI(M)", "Kannur Medical College", "Pariyaram", "KK Ragesh", "Protest March"]
---

# കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് CPI(M) മാർച്ച് വെള്ളിയാഴ്ച; കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്യും

> **Lead Summary:** **പരിയാരം: **കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് CPI മാർച്ച് വെള്ളിയാഴ്ച ആഗസ്റ്റ് 14 ന് നടക്കും.

## Article Content

**പരിയാരം: **കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് CPI മാർച്ച് വെള്ളിയാഴ്ച ആഗസ്റ്റ് 14 ന് നടക്കും.

CPI(M) കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് മാർച്ച് ഉദ്ഘാടനം ചെയ്യും.

പ്രധാന ആവശ്യങ്ങൾ

1. ഒ.പിയിൽ വനിതാ ഡോക്ടറോട് അതിക്രമം കാണിച്ച എൻ.ജി.ഒ അസോസിയേഷൻ നേതാക്കൾക്കെതിരെ മാതൃകാപരമായ നടപടി

2. ഭരണ വിലാസം സംഘടനകളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കൽ  

3. മെഡിക്കൽ കോളേജിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കൽ

4. അന്യായമായ പിരിച്ചുവിടൽ നടപടിയിൽ നിന്ന് അധികൃതർ പിന്മാറൽ

ഈ ആവശ്യങ്ങളുന്നയിച്ചാണ് CPI(M) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377851/cpim-march-kannur-medical-college-aug-14-kk-ragesh)