---
title: "കഞ്ചാവുമായി ബിഹാർ സ്വദേശികൾ പിടിയിൽ"
english_title: "Two Bihar Natives Arrested with 170 Grams Cannabis in Valapattanam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378027/valapattanam-bihar-natives-arrested-cannabis"
published_at: "2026-08-11T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b344bb133e_1000187504.jpg"
keywords: ["Valapattanam", "Cannabis Arrest", "Bihar", "Azhikode"]
---

# കഞ്ചാവുമായി ബിഹാർ സ്വദേശികൾ പിടിയിൽ

> **Lead Summary:** **വളപട്ടണം :**കഞ്ചാവു പൊതിയുമായി രണ്ടു പേരെ പോലീസ് പിടികൂടി. അഴീക്കോട് പൊയ്ത്തുംകടവിൽ വാടക ക്വാട്ടേർസിൽ താമസിക്കുന്ന ബീഹാർ പുർണിയ സ്വദേശി എം.ഡി. ഷമീം ബീഹാർ ഭവാനിപൂർ ബസന്ത്പൂർ സ്വദേശിഎം.ഡി. നൂർസ്ലാം എന്നിവരെയാണ് എസ്.ഐ. കെ. ശ്രീരാഗും സംഘവും പിടികൂടിയത്.

## Article Content

**വളപട്ടണം :**കഞ്ചാവു പൊതിയുമായി രണ്ടു പേരെ പോലീസ് പിടികൂടി. അഴീക്കോട് പൊയ്ത്തുംകടവിൽ വാടക ക്വാട്ടേർസിൽ താമസിക്കുന്ന ബീഹാർ പുർണിയ സ്വദേശി എം.ഡി. ഷമീം ബീഹാർ ഭവാനിപൂർ ബസന്ത്പൂർ സ്വദേശിഎം.ഡി. നൂർസ്ലാം എന്നിവരെയാണ് എസ്.ഐ. കെ. ശ്രീരാഗും സംഘവും പിടികൂടിയത്.

ഇന്ന് പുലർച്ചെ 12.10മണിയോടെ അഴീക്കോട് പൊയ്ത്തുംകടവിൽ വെച്ചാണ് 170 ഗ്രാം കഞ്ചാവുമായി പ്രതികളെ പോലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378027/valapattanam-bihar-natives-arrested-cannabis)