---
title: "ഡിഎംഒ ഓഫീസ് ഉപരോധിച്ച 8 DYFI പ്രവർത്തകർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസ്"
english_title: "Case Registered Against 8 DYFI Workers for DMO Office Gherao in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378030/kannur-dmo-office-gherao-dyfi-case"
published_at: "2026-08-11T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b37556bdd7_1000178397.jpg"
keywords: ["DMO Office", "Kannur", "DYFI", "Police Case", "Protest"]
---

# ഡിഎംഒ ഓഫീസ് ഉപരോധിച്ച 8 DYFI പ്രവർത്തകർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസ്

> **Lead Summary:** **കണ്ണൂർ:**ഡി എം ഒ ഓഫീസ് ഉപരോധിച്ച എട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.

## Article Content

**കണ്ണൂർ:**ഡി എം ഒ ഓഫീസ് ഉപരോധിച്ച എട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.

ഉരുവച്ചാലിലെ വൈഷ്‌ണവ് മഹേന്ദ്രൻ , ചിറക്കലിലെസി. പ്രതീഷ്, ധർമ്മടംപാലയാട് സ്വദേശി പി.കെ. ബിനിൽ , തോട്ടടയിലെ നിഖിൽ മോഹൻ, എളയാവൂർ സൗത്തിലെ ധനേഷ് മോഹൻ, വാരത്തെ പി.വി. വിനീത്, പാനുണ്ടയിലെ കെ. നിവേദ് , ചിറക്കലിലെ പി. അഖിൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378030/kannur-dmo-office-gherao-dyfi-case)