---
title: "തളിപ്പറമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സംഗമം സംഘടിപ്പിച്ചു"
english_title: "Muslim Youth League White Guard Sangam Thaliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378552/muslim-youth-league-white-guard-sangamam-thaliparamba"
published_at: "2026-08-14T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f165d990ec_1000781744.jpg"
keywords: ["Muslim Youth League", "White Guard", "Thaliparamba"]
---

# തളിപ്പറമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈറ്റ് ഗാർഡ് സംഗമം സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ: **മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈറ്റ് ഗാർഡ് സംഗമം സംഘടിപ്പിച്ചു.

മുനിസിപ്പൽ പ്രസിഡന്റ് കെ. മുഹമ്മദ് അഷ്‌റഫിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ജംഷീർ ആലക്കാട് ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.എ. ഇർഫാൻ സ്വാഗതം പറഞ്ഞു. അഷ്‌റഫ് ബപ്പു, ഹനീഫ മദ്രസ, മുഹമ്മദ് കുഞ്ഞി കുപ്പം, കെ.എസ് ഉമ്മർ, സഫീർ കണ്ണങ്കീൽ, സി.പി. നൗഫൽ എന്നിവർ പ്രസംഗിച്ചു. 

മുനിസിപ്പൽ ട്രഷറർ കെ.എൻ അൻഷാദ് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378552/muslim-youth-league-white-guard-sangamam-thaliparamba)