---
title: "എരുവാട്ടി സ്വദേശിയും,ആലക്കോട് പോലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്‌പെക്ടറുമായ  കെ.മുഹമ്മലിക്ക് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ"
english_title: "ASI K Muhammedali from Eruvatti Honoured with CM Medal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378639/asi-k-muhammedali-cm-distinguished-service-medal-eruvatti"
published_at: "2026-08-15T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a801a937a4d7_1000783631.jpg"
keywords: ["Kerala Police", "CM Medal", "ASI Muhammedali", "Allakode", "Eruvatti"]
---

# എരുവാട്ടി സ്വദേശിയും,ആലക്കോട് പോലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്‌പെക്ടറുമായ  കെ.മുഹമ്മലിക്ക് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ

> **Lead Summary:** ആലക്കോട്: എരുവാട്ടി സ്വദേശിയും ആലക്കോട് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുമായ കെ. മുഹമ്മലി വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിന് അർഹനായി.

## Article Content

ആലക്കോട്: എരുവാട്ടി സ്വദേശിയും ആലക്കോട് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുമായ കെ. മുഹമ്മലി വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിന് അർഹനായി.

ചെറുപുഴ, പെരിങ്ങോം, തളിപ്പറമ്പ് സ്റ്റേഷനുകളിലായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ആലക്കോട് സ്റ്റേഷനിലാണ്.

നിരവധി പ്രധാന കേസുകളിൽ അന്വേഷണ മികവ് പുലർത്തിയിട്ടുണ്ട്. ചെറുപുഴയിലെ പ്രമാദമായ കൊലപാതക കേസ്  ,പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്,  തളിപ്പറമ്പിലെ മയക്കുമരുന്ന് കേസ്  , സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ കാണിച്ച മികവിനാണ് ഈ അംഗീകാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378639/asi-k-muhammedali-cm-distinguished-service-medal-eruvatti)