---
title: "തൊണ്ടന്നൂർ കൈരളി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു "
english_title: "Independence Day 2026 Thondannur Kairali Club Celebrations"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378792/thondannur-kairali-club-independence-day-celebration"
published_at: "2026-08-16T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a818f65002f1_1000785758.jpg"
keywords: []
---

# തൊണ്ടന്നൂർ കൈരളി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **പരിയാരം: **സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തൊണ്ടന്നൂർ കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

## Article Content

**പരിയാരം: **സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തൊണ്ടന്നൂർ കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

പതാക വന്ദനം, പ്രതിജ്ഞ, മധുര വിതരണം, പരിസര ശുചീകരണം എന്നിവയായിരുന്നു പ്രധാന പരിപാടികൾ.ക്ലബ്ബ് പ്രസിഡണ്ട് പി.വി. സജീവൻ അധ്യക്ഷത വഹിച്ചു.

പി.വി. രമേശൻ മാസ്റ്റർ, പി.വി. രാമചന്ദ്രൻ, കെ.പി. വിജയൻ, ഇ. രാജീവ്, വി.കെ. അശോകൻ, എം. ഹരിദാസൻ, കെ.വി. വിനോദ്, പി.വി. രവീന്ദ്രൻ, പി. പ്രീത, ആർ.കെ. ഗീത, പി.ടി. ചാക്കോ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378792/thondannur-kairali-club-independence-day-celebration)