---
title: "തളിപ്പറമ്പ് അരിയിൽ സ്വദേശി അഫ്സൽ നിര്യാതനായി"
english_title: "Taliparamba Ariyil Afsal Obituary Pariyaram Medical College"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379007/taliparamba-ariyil-afsal-obituary"
published_at: "2026-08-18T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83d2cba0880_1000790589.jpg"
keywords: []
---

# തളിപ്പറമ്പ് അരിയിൽ സ്വദേശി അഫ്സൽ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **അരിയിൽ ജുമാ മസ്ജിദിന് സമീപം കൊമ്മച്ചിയിൽ താമസിക്കുന്ന അബ്ദുള്ളയുടെ മകൻ അഫ്സൽ നിര്യാതനായി.

## Article Content

**തളിപ്പറമ്പ്: **അരിയിൽ ജുമാ മസ്ജിദിന് സമീപം കൊമ്മച്ചിയിൽ താമസിക്കുന്ന അബ്ദുള്ളയുടെ മകൻ അഫ്സൽ നിര്യാതനായി.

മാതാവ്: ഫാത്തിമ . ഭാര്യ: സജിന, കാസർഗോഡ്.സഹോദരങ്ങൾ: കെ. മുഹമ്മദ് അഷ്ഫൽ, കെ. മുഹമ്മദ് അൽത്താഫ്, കെ. ഫമിദ.

ഭൗതികശരീരം പരിയാരം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. 

രാവിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം അരിയിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ ഖബറടക്കം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379007/taliparamba-ariyil-afsal-obituary)