---
title: "പൂവ്വം SKSSF ശാഖകമ്മിറ്റി ശൈഖുൽ ജാമിഅ അനുസ്മരണം നടത്തി"
english_title: "Poovam SKSSF Shaikhul Jamia Anusmaranam Held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379066/poovam-skssf-shaikhul-jamia-anusmaranam"
published_at: "2026-08-18T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a841efba28f4_1000791658.jpg"
keywords: []
---

# പൂവ്വം SKSSF ശാഖകമ്മിറ്റി ശൈഖുൽ ജാമിഅ അനുസ്മരണം നടത്തി

> **Lead Summary:** **പൂവ്വം: **എസ്.കെ.എസ്.എസ്.എഫ് പൂവ്വം ശാഖകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശൈഖുൽ ജാമിഅ അനുസ്മരണം നടത്തി.

## Article Content

**പൂവ്വം: **എസ്.കെ.എസ്.എസ്.എഫ് പൂവ്വം ശാഖകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശൈഖുൽ ജാമിഅ അനുസ്മരണം നടത്തി.

ശാഖ പ്രസിഡണ്ട് നൗഷാദ് മൗലവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മഹല്ല് ഖത്തീബ് സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫൈസൽ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ഷക്കീർ, അൻസാർ, മിദ്‌ലാജ്, ഷക്കീർ, സഫ്വാൻ, അൻസബ് എന്നിവർ സംബന്ധിച്ചു.സവാദ് മൗലവി സ്വാഗതവും അൻസബ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379066/poovam-skssf-shaikhul-jamia-anusmaranam)