---
title: "രാജീവ് ഗാന്ധി ജന്മദിനം: പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി"
english_title: "Rajiv Gandhi Birth Anniversary Pariyaram Congress Floral Tribute"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379314/rajiv-gandhi-birth-anniversary-pariyaram-congress"
published_at: "2026-08-20T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a869e40d5797_simple-card-Recovered.jpg"
keywords: ["Rajiv Gandhi", "Pariyaram", "Congress", "DCC", "Floral Tribute"]
---

# രാജീവ് ഗാന്ധി ജന്മദിനം: പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി

> **Lead Summary:** **പരിയാരം:** രാജീവ് ഗാന്ധി ജന്മദിനാഘോഷത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.ഡിസി ജനറൽ സെക്രട്ടറി എ.ഡി. സാബൂസ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി. സജീവൻ അധ്യക്ഷത വഹിച്ചു.

## Article Content

**പരിയാരം:** രാജീവ് ഗാന്ധി ജന്മദിനാഘോഷത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.ഡിസി ജനറൽ സെക്രട്ടറി എ.ഡി. സാബൂസ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി. സജീവൻ അധ്യക്ഷത വഹിച്ചു.

കെ.എം. രവീന്ദ്രൻ, പി.എം. അൽ അമീൻ, വിവിസി ബാലൻ, പി.വി. ഗോപാലൻ, ജയ്സൺ പരിയാരം, കെ.വി. സുരാഗ്, ഒ.ജെ. സെബാസ്റ്റ്യൻ, പ്രമോദ് മുടിക്കാനം, ഗോപിനാഥ് മണിയൻ, വി. കുഞ്ഞപ്പൻ, വി.വി. മണികണ്ഠൻ, വില്യംസ് എമ്പേറ്റ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379314/rajiv-gandhi-birth-anniversary-pariyaram-congress)