---
title: "ഓണം ഡ്രസ്സ് കോഡിനെ ചൊല്ലി തർക്കം; മാതമംഗലത്ത് വിദ്യാർത്ഥികൾ ഏറ്റുമുട്ടി"
english_title: "Kannur Mathamangalam Students Clash Over Onam Dress Code GHSS"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379596/kannur-mathamangalam-students-clash-onam-dress-code"
published_at: "2026-08-22T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a894f9a9ad30_attack.jfif"
keywords: ["Kannur Mathamangalam", "Students Clash", "Onam Dress Code", "GHSS Mathamangalam"]
---

# ഓണം ഡ്രസ്സ് കോഡിനെ ചൊല്ലി തർക്കം; മാതമംഗലത്ത് വിദ്യാർത്ഥികൾ ഏറ്റുമുട്ടി

> **Lead Summary:** **കണ്ണൂർ : **ഓണം ഡ്രസ്സ് കോഡിനെ ചൊല്ലി തർക്കം കണ്ണൂർ മാതമംഗലത്ത് വിദ്യാർത്ഥികൾ ഏറ്റുമുട്ടി. മാതമംഗലം ജിഎച്ച്എസ് സ്കൂളിലെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥിളാണ് തമ്മിലടിച്ചത്. ഓണാഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ബസ്റ്റാൻഡിന് പുറമേ വിവിധ ഇടങ്ങളിൽ വച്ചും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി.

## Article Content

**കണ്ണൂർ : **ഓണം ഡ്രസ്സ് കോഡിനെ ചൊല്ലി തർക്കം കണ്ണൂർ മാതമംഗലത്ത് വിദ്യാർത്ഥികൾ ഏറ്റുമുട്ടി. മാതമംഗലം ജിഎച്ച്എസ് സ്കൂളിലെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥിളാണ് തമ്മിലടിച്ചത്. ഓണാഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ബസ്റ്റാൻഡിന് പുറമേ വിവിധ ഇടങ്ങളിൽ വച്ചും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379596/kannur-mathamangalam-students-clash-onam-dress-code)