---
title: "ഏഴോത്ത് കള്ള് ചെത്താൻ കയറിയ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു"
english_title: "Ezhom Toddy Tapper Falls From Coconut Tree Dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379705/ezhom-toddy-tapper-falls-dies-uperi-rajeevan"
published_at: "2026-08-23T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a7afcc4393_1000803052.jpg"
keywords: ["Ezhom Toddy Tapper Death", "Coconut Tree Fall", "Kannur Accident"]
---

# ഏഴോത്ത് കള്ള് ചെത്താൻ കയറിയ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു

> **Lead Summary:** **ഏഴോം: **ഏഴോത്ത് കള്ള് ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു.

## Article Content

**ഏഴോം: **ഏഴോത്ത് കള്ള് ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു.

ഏഴോം കോട്ടക്കീലെ ഉപ്പേരി രാജീവൻ (56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് കള്ള് ചെത്താനായി തെങ്ങിൽ കയറിയപ്പോഴാണ് അപകടം നടന്നത്.

ഭാര്യ: കെ വി സതി, മക്കൾ: രഹ്ന രാജീവൻ, രഞ്ജിമ രാജീവൻ, സഹോദരങ്ങൾ: യു ഉഷ, യു ശൈലജ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379705/ezhom-toddy-tapper-falls-dies-uperi-rajeevan)