---
title: "തളിപ്പറമ്പിൽ ഭർതൃമതിയായ യുവതിയെ കാണാതായി പരാതി; മറ്റൊരാളോടൊപ്പം പോയതായി ഭർത്താവിന്റെ പരാതി"
english_title: "Thaliparamba Woman Missing Complaint Husband"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379714/thaliparamba-woman-missing-complaint"
published_at: "2026-08-23T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a8de41e2c4_1000539931.jpg"
keywords: []
---

# തളിപ്പറമ്പിൽ ഭർതൃമതിയായ യുവതിയെ കാണാതായി പരാതി; മറ്റൊരാളോടൊപ്പം പോയതായി ഭർത്താവിന്റെ പരാതി

> **Lead Summary:** തളിപ്പറമ്പ്: ഭർതൃമതിയായ യുവതി മറ്റൊരാളോടൊപ്പം പോയതായി പരാതി.

## Article Content

തളിപ്പറമ്പ്: ഭർതൃമതിയായ യുവതി മറ്റൊരാളോടൊപ്പം പോയതായി പരാതി.

തളിപ്പറമ്പ് മന്ന ഫാറൂഖ് റോഡിലെ അൽഫാംസ് ഹൗസിൽ സി പി യു അഫ്നാസിന്റെ (34) ഭാര്യ കെ ടി സഫ്റീന (27)നെയാണ് കാണാതായത്.

ആഗസ്റ്റ് 21ന് ഉച്ചയ്ക്ക് 1.20ന് മന്നയിലെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു.

തളിപ്പറമ്പ് മദ്രസക്ക് സമീപത്തെ റിയാസ് എന്നയാളോടൊപ്പം പോയതായിട്ടാണ് ഭർത്താവ് അഫ്നാസ് നൽകിയ പരാതിയിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379714/thaliparamba-woman-missing-complaint)