---
title: "പട്ടുവം നന്മ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി"
english_title: "Pattuvam Nanma Palliative Care Onam Kit Distribution"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379849/pattuvam-nanma-palliative-care-onam-kit-distribution"
published_at: "2026-08-24T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c0685095f6_simple-card.jpg"
keywords: []
---

# പട്ടുവം നന്മ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി

> **Lead Summary:** **തളിപ്പറമ്പ്:** പട്ടുവം നന്മ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി.മുറിയാത്തോട്ടെ പട്ടുവം സെന്റ് ലൂക്ക് കോൺവെന്റിൽ വെച്ച് നടന്ന പരിപാടി പട്ടുവം സംസ്കൃതിയിലെ ഫാ. ജോ മാത്യു എസ് ജെ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്:** പട്ടുവം നന്മ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി.മുറിയാത്തോട്ടെ പട്ടുവം സെന്റ് ലൂക്ക് കോൺവെന്റിൽ വെച്ച് നടന്ന പരിപാടി പട്ടുവം സംസ്കൃതിയിലെ ഫാ. ജോ മാത്യു എസ് ജെ ഉദ്ഘാടനം ചെയ്തു.

നന്മ ട്രഷറർ സിസ്റ്റർ മരിയനോസ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ഫെബിന സംസാരിച്ചു.നന്മ പ്രസിഡന്റ് കെ ഡി ദേവസ്യ സ്വാഗതവും സെക്രട്ടറി ഷിജു എൻ മാണുക്കര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379849/pattuvam-nanma-palliative-care-onam-kit-distribution)