---
title: "മുടിക്കാനം ബൂത്ത് കോൺഗ്രസ് കുടുംബ സംഗമവും മഹാത്മാ ജനശ്രീ സംഘം വാർഷികാഘോഷവും നടത്തി"
english_title: "Mudikkanam Booth Congress Family Meet Mahatma Janashree Anniversary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379871/mudikkanam-booth-congress-family-meet-janashree-anniversary"
published_at: "2026-08-24T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c24f29992c_simple-card.jpg"
keywords: ["Pariyaram Mudikkanam News", "Congress Family Meet", "Mahatma Janashree Sangam"]
---

# മുടിക്കാനം ബൂത്ത് കോൺഗ്രസ് കുടുംബ സംഗമവും മഹാത്മാ ജനശ്രീ സംഘം വാർഷികാഘോഷവും നടത്തി

> **Lead Summary:** **പരിയാരം:** മുടിക്കാനം ബൂത്ത് കോൺഗ്രസ് കുടുംബ സംഗമവും മഹാത്മാ ജനശ്രീ സംഘം വാർഷികാഘോഷവും തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും പഴയകാല കോൺഗ്രസ് പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.

## Article Content

**പരിയാരം:** മുടിക്കാനം ബൂത്ത് കോൺഗ്രസ് കുടുംബ സംഗമവും മഹാത്മാ ജനശ്രീ സംഘം വാർഷികാഘോഷവും തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും പഴയകാല കോൺഗ്രസ് പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി വി സജീവൻ അധ്യക്ഷത വഹിച്ചു.ഇടവക വികാരി ഫാദർ വിക്ടർ തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രമീള രാജൻ, വി വി സി ബാലൻ, ജിസൺ മുടിക്കാനം, ഇഗ്നേഷ്യസ് രാജൻ, സിന്ധു സേവിയർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379871/mudikkanam-booth-congress-family-meet-janashree-anniversary)