---
title: "മയ്യിൽ  സർവീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "Mayil Service Cooperative Bank Employees Onam Celebration Chattukappara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379872/mayil-service-cooperative-bank-onam-celebration"
published_at: "2026-08-24T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c259cd1fa6_upi.jpg"
keywords: ["Mayil Service Cooperative Bank", "Onam Celebration Kannur", "Sarani Cultural Forum"]
---

# മയ്യിൽ  സർവീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **മയ്യിൽ: **മയ്യിൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ സരണി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ചട്ടുകപ്പാറയിൽ ഓണാഘോഷം സംഘടിപ്പിച്ചു.

## Article Content

**മയ്യിൽ: **മയ്യിൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ സരണി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ചട്ടുകപ്പാറയിൽ ഓണാഘോഷം സംഘടിപ്പിച്ചു.

ബാങ്ക് പ്രസിഡന്റ് പി വി മോഹനൻ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ കലാ-കായിക മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379872/mayil-service-cooperative-bank-onam-celebration)