---
title: "ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓണ വിരുന്ന് കിറ്റ് വിതരണം സംഘടിപ്പിച്ചു "
english_title: "Touch of Mercy Charitable Trust Onam Kit Distribution Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379988/touch-of-mercy-charitable-trust-onam-kit-taliparamba"
published_at: "2026-08-25T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d9d7f69acd_1000808843.jpg"
keywords: ["Touch of Mercy Trust Kannur", "Onam Kit Distribution", "Taliparamba News"]
---

# ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓണ വിരുന്ന് കിറ്റ് വിതരണം സംഘടിപ്പിച്ചു 

> **Lead Summary:** **തളിപ്പറമ്പ്: **കണ്ണൂർ ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓണ വിരുന്ന് കിറ്റ് വിതരണോദ്ഘാടനം തളിപ്പറമ്പ് പരിയാരത്ത് നടന്നു.

## Article Content

**തളിപ്പറമ്പ്: **കണ്ണൂർ ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓണ വിരുന്ന് കിറ്റ് വിതരണോദ്ഘാടനം തളിപ്പറമ്പ് പരിയാരത്ത് നടന്നു.

ടച്ച് ഓഫ് മേഴ്സി ട്രസ്റ്റ് ചാരിറ്റി ഡയറക്ടർ ജനറൽ മണ്ണൻ സുബൈർ വിതരണോദ്ഘാടനം നിർവഹിച്ചു. ചാരിറ്റി ഫിനാൻഷ്യൽ സെക്രട്ടറി മുക്കോത്ത് അബൂബക്കർ കണ്ണപുരം, വർക്കിംഗ് സെക്രട്ടറി കെ സി മുഹമ്മദ് കുഞ്ഞി വെള്ളരിങ്ങൽ, ഓർഗനൈസിംഗ് ഡയറക്ടർ കെ എൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379988/touch-of-mercy-charitable-trust-onam-kit-taliparamba)