---
title: "ജവഹർ ബാൽ മഞ്ച് ഓണം ഫെസ്റ്റ് നടത്തി"
english_title: "Jawahar Bal Manch Onam Fest Kannur District Committee Event"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380164/jawahar-bal-manch-onam-fest-kannur"
published_at: "2026-08-28T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91049f4c28a_1000813611.jpg"
keywords: ["Kannur Onam News", "Jawahar Bal Manch", "DCC Kannur"]
---

# ജവഹർ ബാൽ മഞ്ച് ഓണം ഫെസ്റ്റ് നടത്തി

> **Lead Summary:** **കണ്ണൂർ: **ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ: **ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു.

ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ബാൽ മഞ്ച് ജില്ലാ ചെയർമാൻ എം.പി. ഉത്തമൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കോ-ഓർഡിനേറ്റർമാരായ സി.വി.എ. ജലീൽ മാസ്റ്റർ ഉപഹാര സമർപ്പണവും അഡ്വ. ലിഷ ദീപക് ഓണസന്ദേശവും നൽകി. ജില്ലാ പ്രസിഡണ്ട് ഷസൽ ഹാരിസ് സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി ശ്വേത സന്ദീപ് നന്ദിയും പറഞ്ഞു.

ജില്ലാ കോ-ഓർഡിനേറ്റർമാരായ എ.കെ. ദീപേഷ്, പി.കെ. ഇന്ദിര, കെ.കെ. ബീന, പി.പി. രജീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380164/jawahar-bal-manch-onam-fest-kannur)